0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 78.7K

ലൈറ്റ് കത്തുന്നുണ്ടായിരുന്നു.

അവിടെ കണ്ട കാഴ്ച അവൻ നോക്കി നിന്നു. ഒരു നീല അടിപ്പാവാടയും നീല ബ്ലൗസും മാത്രം ഇട്ടു കൊണ്ട് അലമാര തുറന്നു സാരി എടുക്കുന്നു.

തോളിൽ റോസ് നിറമുള്ള ബ്രായുടെ സ്ട്രാപ് കാണാം . അടിപ്പാവാടക്കും ബ്ലൗസിന്റെ ഇടയിലുള്ള വെളുത്ത ഭാഗം അവൻ നോക്കി. അവൾ തിരിഞ്ഞപ്പോൾ കണ്ടു നീല ബ്ലൗസ്സിൽ കൂർത്തു നിൽക്കുന്ന മുലകൾ ഹൊ അതു കാണേണ്ടതു തന്നെ....

അവളുടെ പൊക്കിൾകുഴി കണ്ടു നല്ല വെളുത്ത ചെറിയ പൊക്കിൾകുഴി. അവനു അവളെ മുഴുവൻ ആയി കാണണം എന്ന് തോന്നി. പക്ഷെ താൻ ഇവിടെ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത് കണ്ടാൽ അവളുടെ മനസ്സിൽ നെഗറ്റീവ് ഫീൽ ആയാലോ...

അവൻ ഹാളിൽ പോയി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവന്ന്. അവളെ അവൻ കണ്ണ് ചിമ്മാതെ നോക്കി

കാവേരി. എങ്ങനെ ഉണ്ട്.....

നീല ബ്ലൗസും നീല ഡിസൈൻ സാരിയും ആണ് കഴുത്തിൽ സ്വർണ മാല പിന്നെ കാതിൽ ഒരു നീല കമ്മൽ

കാർത്തി. സുപ്പർ ഇപ്പോൾ കണ്ടാൽ ആർക്കും പ്രേമിക്കാൻ തോന്നും

കാവേരി. നിനക്ക് തോന്നുന്നുണ്ടോ

കാർത്തി. പ്രേമിക്കാനും കെട്ടാനും ആണ് എനിക്ക് തോന്നുന്നേ

കാവേരി. എന്നാൽ പ്രേമിച്ചോടാ

കാർത്തി. ഞാൻ പ്രേമിക്കും....

കാവേരി. ഉം.....

അവൻ കാവേരിയുടെ അടുത്ത് ചെന്നു അവളുടെ ചുണ്ടിന്റെ അടുത്ത് തന്റെ മുഖം കൊണ്ട് ചെന്നു കാവേരിയുടെ മുഖത്തു അവന്റെ ഉശ്വാസവായു അടിച്ചു...

കാവേരി കണ്ണടച്ച്.... പെട്ടന്ന് അവൻ അവളുടെ ചെവിയിൽ പറഞ്ഞു... വാ പോകാം...... അവൾ അവനെ കെറുവിച്ച് നോക്കി. അവൻ ചിരിച്ചു...

ഇരുവരും വീട് പൂട്ടി

💬 Comments

View all comments