Chapter Title : ബന്ധിതൻ 1 [A V]
ഇറങ്ങി നേരെ ബസ്റ്റോപ്പിലേക്ക് നടന്നു ഏതാണ്ട് 5 മിനിറ്റ് നടപ്പ് ഉണ്ടായിരുന്നു ബസ്റ്റോപ്പിലേക്ക്. ഇപ്പോൾ അവർക്ക് പോകേണ്ട ടൗൺ എന്ന് പറയുന്നത് ഏതാണ്ട് ഒരു മുക്കാൽ മണിക്കൂർ ബസ്സിൽ ഇരിക്കണം.
അവിടെനിന്ന് ഫാസ്റ്റ് ബസ് കിട്ടും അതിൽ കയറിയാൽ ഏതാണ്ട് അരമണിക്കൂർ അത്രയും മതി അവിടെ എത്താൻ. ഈ ടൗണിലാണ് പെരുമാളിന്റെ സ്ഥാപനങ്ങളൊക്കെ ഉള്ളത്.
അവിടെയാണ് ഗോപു ഉള്ളത്. ഗോപുവിന്റെ കയ്യിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യുവാനുള്ള ക്യാഷ് മേടിക്കണം. ഗോപുവിനെ അർജന്റ് ഒരു ലോഡ് ഉണ്ട് അതുകൊണ്ട് പോകണം സാധാരണ ഇത്തരം ലോഡ് പോകുമ്പോൾ വൈകിട്ടാണ് പോകുന്നത് അന്നേരം കാർത്തിയും അവന്റെ കൂടെ പോകാറുണ്ട് ഇങ്ങനെ അവൻ കൂടെ പോകുന്നത്
പോകുന്നത് വളരെ ഒരു ആശ്വാസം തന്നെയാണ്. അവിടെ ഡ്രൈവർമാർ ആരുമില്ലാത്തപ്പോഴാണ് ഇങ്ങനെ ഗോപ്പുവിനെ പോകേണ്ടി വരുന്നത്. അവന്റെ കൂടെ കൂട്ടുപോകുന്നതിന് പെരുന്നാൾ കാർത്തിക്ക് നല്ലപോലെ പൈസ കൊടുക്കും.
താൻ വേണമെങ്കിൽ പഠിപ്പ് കഴിയുമ്പോൾ ഇവിടെ ജോലിക്ക് ജോയിൻ ചെയ്യാമെന്ന് കാർത്തി പെരുമാളിനോട് പലതവണ പറഞ്ഞിട്ടുണ്ട്.. എന്നാൽ അവനോട് സർക്കാർ ജോലിക്കൊ അല്ലേൽ വലിയ വലിയ കമ്പനിയിലോ ആണ് ജോലി ചെയ്യാൻ പറഞ്ഞത്
അങ്ങനെ ഇരുവരും ബസ്റ്റോപ്പിൽ ബസ്സിനായി വെയിറ്റ് ചെയ്യുകയാണ്. സമയം ഏതാണ്ട് അഞ്ചര കഴിഞ്ഞു. ആറര മണി വരെ ഗോപു അവിടെ ഉണ്ടാവുകയുള്ളൂ അതിനുമുമ്പ് അവർക്ക് എത്തണം ഏതായാലും ആറുമണിക്ക് ശേഷം അവിടെ എത്താം എന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
ബസ്റ്റോപ്പിൽ അവർ വന്നതും വന്നിരുന്നു അത് ഓർഡറിയാണ് അതിൽ അവർ കയറിയില്ല. അടുത്ത ബസ് ഒരു ഫാസ്റ്റ് ആണ് അല്പം സ്പീഡിൽ പോകുന്ന
💬 Comments
View all comments