0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 79.8K

ബസ്സാണ് സ്റ്റോപ്പുകളും അതിനു കുറവായിരുന്നു അതിൽ അവർ കയറി.

രണ്ടുപേർക്കും രണ്ടിടത്തായിട്ട് സീറ്റ് ലഭിച്ചു. ഒരിടത്താ സീറ്റ് ലഭിക്കുന്നതിന് വേണ്ടി നോക്കിയെങ്കിലും അത് സാധ്യമായില്ല. ഏതാണ്ട് 6 10 നോട് അടുത്ത് അവർ ടൗണിൽ എത്തി.

അവിടെനിന്നും ഓട്ടോ വിളിച്ച് അടുത്തേക്ക് ചെന്നു ഗ്രൂപ്പ് അവർക്ക് സാധനം പർച്ചേസ് ചെയ്യാനുള്ള ക്യാഷ് കൊടുത്തു ശേഷം അവൻ തന്റെ കമ്പനിയിലേക്ക് കയറിപ്പോയി.

നല്ല സാധനം നോക്കി മേടിക്കണം എന്ന് ഒരു നിർദ്ദേശം നൽകിയിട്ടാണ് അവൻ പോയത്. ആ കാര്യത്തിൽ ഒരു ശ്രദ്ധ വയ്ക്കണമെന്ന് കാർത്തിയോട് അവൻ പറഞ്ഞു.

ഇരുവരും അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ചു ഒരു തെരുവിൽ എത്തി. അവിടെ ഒരു പാട് കടകൾ ഉണ്ട് അവിടെ ആകെ നടന്നുഎ അവർ സാധങ്ങൾ എല്ലാം വാങ്ങി.

കാവേരി അവന്റെ കയ്യിൽ തന്റെ കൈ കോർത്തു പിടിച്ചു ആ തെരുവിൽ കൂടി നടന്നു... ഇതിനിടക്ക് സമയം കടന്നു എട്ടു മണി ആയിരുന്നു.

ഭക്ഷണം കഴിക്കാൻ ഇരു ഇരുവരും ഒരിടത്തും കയറി.

ഭക്ഷണം വരുന്ന സമയത്ത്

കാർത്തി. ടീ ഞാൻ ഇപ്പോൾ വരാം..... ഒരു സാധനം വാങ്ങി വരാം

കാവേരി. എന്താണ്

കാർത്തി. രണ്ടു ജോഡി സോക്സ്

കാവേരി. വേഗം വരണം

ഏതാണ്ട് പത്തു മിനിറ്റ് അവൻ മടങ്ങി വന്നു കൈയിൽ ഒരു പൊതി ഉണ്ടായിരുന്നു. അപ്പോഴേക്ക് ഭക്ഷണം വന്നു

കാവേരി പറഞ്ഞു വേഗം കഴിക്ക് നമുക്ക് പോക്കൻ ഉള്ള ബസ് അടുത്ത് തന്നെ ഉണ്ട്

കാർത്തി. ഫാസ്റ്റ് ആയിരിക്കും അല്ലെ

കാവേരി ആണെന്ന് തോന്നുന്നു

ഇരുവരും ഭക്ഷണം കഴിച്ചു

💬 Comments

View all comments