0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 81K

അവനു നേരെ നീട്ടി

കാർത്തി. മറക്കാൻ പറ്റിയില്ല നാലു വർഷം മുൻപേ എന്റെ മനസ്സിൽ കയറിയതാ ഓർമകളിൽ അവൾ ആയിരുന്നു പക്ഷെ നേരിട്ട് കണ്ടപ്പോൾ ...

വീണ്ടും വീണ്ടും കണ്ടപ്പോൾ അവളുടെ സാഹചര്യം എല്ലാം ഞാൻ മറന്നു. ഇത് ഇനി ക്ഷമിക്കപ്പെടുമോ അഥവാ ക്ഷമ നൽകിയില്ല എങ്കിൽ എന്റെ മനസ്സിൽ എപ്പോഴും ഉണ്ടാകും.

ഇനി അടുത്ത ജന്മത് ആണ് കൂടിച്ചേരൽ എങ്കിൽ ഞാൻ അതുവരെ കാത്തിരിക്കാൻ തയാർ ആണ്. എന്റെ സ്നേഹം സത്യമാണ്. വീണ്ടും കണ്ടപ്പോൾ ഒരു നിയോഗം പോലെ തോന്നി.

ഇനി പറ്റില്ല എങ്കിൽ ഞാൻ മടങ്ങും എന്നന്നേക്കുമായി ഈ ആരും സ്നേഹിക്കാൻ ഇല്ലാത്ത ലോകത്ത് നിന്ന്

അതു കേട്ടപാടെ കാവേരിയിൽ ഒരു വിതുമ്പൽ അവൾ അവന്റെ കൈയിൽ മുഖം അമർത്തി. അവൾ തേങ്ങി തുടങ്ങി

കാർത്തി. വേണ്ട കരയണ്ട..... ബസ് അല്ലെ

അവളുടെ കരച്ചിൽ തുടർന്ന കാർത്തി മുഖം സൈഡിലേക്ക് തിരിച്ചു അവളുടെ നെറ്റിയിൽ മൃദുവായി പിന്നെ രണ്ടു കണ്ണിൽ... അവൻ ചുംബിച്ചു.

അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു കുറച്ചു നേരം കഴിഞ്ഞു അവൾ ഓക്കേ ആയി. അവൻ അവളുടെ അടുത്ത് പറഞ്ഞു

നോക്ക് നിന്റെ കുടുംബ ജീവിതം ഞാൻ തർക്കില്ല. എന്നെ സ്നേഹിക്കാൻ ഞാൻ നിർബന്ധം പിടിക്കില്ല പക്ഷെ നിന്നെ സ്നേഹിക്കാൻ നെഞ്ചിൽ കൊണ്ട് നടക്കാൻ എനിക്ക് പറ്റും....

നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ....... ഇല്ല അല്ലെ സാരമില്ല.

അപ്പോൾ കാവേരി അവളുടെ കൈയിൽ ഉള്ള ഒരു ചെറിയ ബാഗ് തുറന്നു അതിൽ നിന്ന് ഒരു ചെറിയ ചെപ്പ് എടുത്തു. അത് അവന്റെ

💬 Comments

View all comments