Chapter Title : ബന്ധിതൻ 1 [A V]
കൈയിൽ കൊടുത്ത് എന്നിട്ട് തുറക്കാൻ കാണിച്ചു .
അവൻ അത് തുറന്നു നോക്കി. അതിൽ ഒരു പേപ്പർ അതു അവൻ പതിയെ വിടർത്തി. അത് വിടർത്തിയ അവൻ ആശ്ചര്യപ്പെട്ടു. ആ പേപ്പറിൽ ഒരു പുരുഷന്റ് ചിത്രം ആയിരുന്നു ഉണ്ടായത്.
അമ്പലത്തിൽ തൊഴുതു നിൽക്കുന്ന ഒരു പുരുഷ ചിത്രം. അതിന്റെ മുഖം ആണ് അവൻ ഞെട്ടിയത് മുഖത്തിന് തന്റെ ഛായ. അന്ന് താൻ ഇട്ട അതേ വേഷം..
കാവേരി നല്ലപോലെ ചിത്രം വരക്കും എന്ന് അവന് അറിയാം
കാവേരി അവനോട് പറഞ്ഞു എന്റെ മനസ്സിൽ കയറിയ ഈ രൂപം എനിക്ക് ഇതുവരെ പറിച്ചു എറിയാൻ കഴിഞ്ഞില്ല. ഒരുപാട് തേടിയ ഈ മുഖം എന്റെ അരികിൽ ഉണ്ട് പക്ഷെ...അവൾ നിറുത്തി
കുറച്ചു കഴിഞ്ഞപ്പോൾ കാവേരി അവന്റെ കൈ എടുത്തു അതിൽമേൽ ചുംബിച്ചു.. എന്നിട്ട് തന്റെ വലംകൈ അവന്റെ വിരലുകളുമായി കോർത്തു
സന്തോഷം നിറഞ്ഞ മനസ്സോടെ അവൻ തന്റെ ഇടം കൈ അവളുടെ പുറത്തുകൂടെ കൊണ്ടു വന്നു അവളെ ചേർത്തു പിടിച്ചു
കുറെ നേരം അങ്ങനെ ഇരുന്നു.. ആ നിശബ്ദത ആയിരുന്നു തമ്മിൽ സംസാരിച്ചത്.പിന്നെ അവളുടെ കവിളിൽ ആവൻ ചുംബനം അർപ്പിച്ചു. അങ്ങനെ കെട്ടിപിടിച്ചു ഇരുന്നു അപ്പോഴേക്കും അവർക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ആയിരുന്നു.
സമയത്തെ പഴിച്ചു കൊണ്ടു അവർ ഇറങ്ങി. സാധനങ്ങൾ എല്ലാം കാർത്തി ആണ്
എടുത്തത്. സമയം രാത്രി ഒൻപതു കഴിഞ്ഞു ചുറ്റും അരണ്ട പ്രകാശം മാത്രം.സ്റ്റോപ്പിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു അവന്റെ ദേഹത്തു ചേർന്നു അവൾ അവന്റെ മുഖത്തു നോക്കി.
അവൾ
💬 Comments
View all comments