0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 83.2K

കൊതിച്ചു. ഗോപു അവനു ഒരു പ്രശ്നമേ അല്ല.

അവരുടെ മുറിയുടെ വാതിൽ അടഞ്ഞു ആണ് കിടക്കുന്നത്. കാർത്തി അവനു കിട്ടിയ മുറിയിൽ കിടന്നു എന്നാൽ അതിന്റെ കുറ്റി ഇട്ടിരുന്നില്ല.

നേരം പുലർന്നു കാർത്തി വെളുപ്പിനെ എഴുന്നേറ്റു പല്ല് തേച്ചു ഗോപു അണ്ണൻ സാധാരണ വെളുപ്പിനെ എഴുന്നേറ്റു വരാറില്ല. അവൻ പല്ല് ഒക്കെ തേച്ചു.

പിന്നെ വെള്ളം കുടിക്കാൻ വേണ്ടി അടുക്കളയിൽ പോകാൻ വേണ്ടി എഴുന്നേറ്റു. അവർ കിടക്കുന്ന മുറിയുടെ വാതിൽ അടഞ്ഞു ആണ് കിടക്കുന്നെ. അടുക്കളയിൽ ചെന്നു അവിടെ ചെന്നപ്പോൾ കണ്ടു അവിടെ വെളിച്ചം ഉണ്ട് സമയം ഇപ്പോൾ അഞ്ചര കഴിഞ്ഞു കാണണം.

കാവേരി അടുക്കളയിൽ ഉണ്ടായിരുന്നു. അവൾ തനിയെ ആണെന്ന് ഉറപ്പ് ആയിരുന്നു. അവൻ അവളെ നോക്കി കോളേജിൽ വന്നിട്ട് അഴിച്ചു ഇട്ട വയലറ്റ് ചുരിദാറിന്റെ ടോപ്പും അടിയിൽ നീല അടിപ്പാവാടയും ആണ് വേഷം ഗ്യാസ് അടുപ്പിൽ കട്ടൻ കാപ്പി ഉണ്ടാക്കുന്നു.

അവനെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു ആ ചിരി കണ്ടപ്പോൾ അവന്റെ മനസ്സിൽ മഞ്ഞു തുള്ളി വീണ ഫീൽ. പകരം അവൻ നൽകിയ ചിരിയിൽ അവൾക്ക് നാണം വന്നു.

അവൻ അവളുടെ മുഖത്തിനു നേരെ തന്റെ മുഖം കൊണ്ടു ചെന്നു. അവൾ നാണം കൊണ്ടു കണ്ണുകൾ അടച്ചു. അപ്പോൾ കാർത്തിയുടെ കൈ ഭിത്തിയിൽ ഉള്ള അടുക്കളയിൽ ഉള്ള സ്വിച്ച് ബോർഡിൽ കൈ അമർന്നു അവൻ അടുക്കളയിൽ ഉള്ള ലൈറ്റ് ഓഫ് ആക്കി. അവിടെ ആകെ ഇരുട്ട് പരന്നു.

അപ്പോൾ അവന്റെ ചുണ്ടുകൾ കാവേരിയുടെ യുടെ നെറ്റിയിൽ അമർന്നു. തന്റെ നെറ്റിയിൽ അവന്റെ ചുണ്ട്

💬 Comments

View all comments