0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 63.3K

വാക്ക് അത് എങ്ങനെ എങ്കിലും പാലിക്കണം അത് മാത്രമായിരുന്നു മനസ്സിൽ. കാവേരി ഒരു ഡിമാൻഡ് അവൾക്ക് പിജി ചെയ്യണം അതു കഴിഞ്ഞു മതി കുട്ടികൾ അതു വീട്ടുകാർ അംഗീകരിച്ചു ഗോപുവും അവളുടെ അച്ഛന് ആ സമയം സാമ്പത്തികമായി ഇത്തിരി പ്രശ്നം

വന്നു.ഗോപു അവളെ പഠിപ്പിക്കാൻ സമ്മതം നൽകി . ഡിഗ്രി കഴിഞ്ഞിട്ടും ഇല്ലാ പിജിയും പഠിക്കണം അതുകൊണ്ട് സൂക്ഷിച്ചു ആണവർ ദാമ്പത്യബന്ധം കൊണ്ടു പോയത്.

എന്തിനും ഗോപു റെഡിയാണ്. ചെറുപ്പം മുതൽ ഗോപുവിന്റെ പെണ്ണ് ആണ് കാവേരി എന്ന് കേട്ട് വളർന്നു കൊണ്ട് അവന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം വളരെ വലുത് ആയിരുന്നു.

എന്നാൽ കാവേരിക്ക് അങ്ങോട്ട് അത് അത്ര ഇല്ലായിരുന്നു.

ഗോപുവിനെ ജോലി പെരുമാളിന്റെ കൂടെയാണ്. ഈ പെരുമാൾ എന്ന് പറയുന്നത് ഗോപുവിന്റെ അച്ഛന്റെ കൂട്ടുകാരനായിരുന്നു. തന്റെ സുഹൃത്തിന്റെ മകനെ തന്റെ കൂടെ നിർത്തി തന്റെ മകനെ പോലെ തന്നെയാണ് പെരുമാൾ കൊണ്ട് നടന്നിരുന്നത്.

ചുരുക്കത്തിൽ ഗോപിന്റെ ഒരു രക്ഷകർത്താവ് തന്നെയായിരുന്നു പെരുമാൾ. അയാളുമായിട്ട് അവനു യാതൊരുവിധ രഹസ്യങ്ങളും ഇല്ല. അതുപോലെതന്നെ പെരുമാളിനും. ഗവൺമെന്റിൽ വളരെയധികം സ്വാധീനമുള്ള ഒരു വ്യക്തിയായിരുന്നു പെരുമാൾ

നേരെ പോ നേരെ വാ അതായിരുന്നു അയാളുടെ ഒരു രീതി. സ്നേഹിച്ചാൽ സ്വന്തം തല വെട്ടിക്കൊടുക്കും വെറുപ്പിച്ചാൽ വെട്ടിയെടുക്കും അതായിരുന്നു ഒരു സ്റ്റൈൽ

ഗോപുവും ഗോപുവിന്റെ ഭാര്യ കാവേരിയും അവർ തനിയെ ഒരു വീട് വെച്ചാണ് താമസം. പെരുമാളിന് വർഷോപ്പും അതുപോലെ കൃഷിയിടങ്ങളും എല്ലാം ഒരുപാടുണ്ട് അതിന്റെയൊക്കെ മേൽനോട്ടമാണ് ഗോപുവിന്.

സാധാരണ ഒരു പ്രീഡിഗ്രി വിദ്യാഭ്യാസം നേടിയവനാണ് അവൻ. അതിന്റെ മുകളിലേക്ക് അവനെ

💬 Comments

View all comments