Chapter Title : Banglore Magic Moments 2 [Sherin]
ഞാൻ 2 പ്രാവിശ്യം റെഡി അവൻ നോക്കി ബട്ട് റെഡി ആയില്ല
ലേറ്റ് ആവുന്നത് കൊണ്ട് ഞാൻ ഇറങ്ങി
അങ്ങനെ ഒരു ക്യാബ് എടുത്തു ഓഫീസ് ലൊക്കേഷൻ എത്തി
ഒരു കോർപ്പറേറ്റ് ബിൽഡിംഗ് ആയിരുന്നു അത്
അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ഒരു 23-24 വയസ് മാത്രമാണ് ഇള്ളത്
വന്ന് bmw കാറിൽ വന്ന് ഇറങ്ങിയത്
കാണാൻ ഒരു ചുള്ളൻ ഇരു നിറം എന്നേലും കാണാൻ നല്ല ലുക്ക് ഉണ്ട്
നൈസ് ഡ്രെസ്സസിംഗ് മ്മ്
ഞങ്ങൾ 2 പേരും ഒരുമിച്ച് ആൺ ലിഫ്റ്റ് ൽ കേറിയത്
അവൻ എന്നെ മൈൻഡ് പോലും ചെയ്തില്ല
ഞങ്ങൾക്ക് 2 പേർക്കും സെയിം ഫ്ലോർ തന്നെ
അങ്ങനെ ഞാൻ ലിഫ്റ്റ് ലെ മിറർ ലൂടെ നോക്കുമ്പഴാണ് അവൻ ഫോൺ നോക്കിനെ പോലെ എന്റെ ബാക്കില്ലേക് ആൺ നോട്ടം എന്ന് മനസിലായത്
ആദ്യം വിചാരിച്ചു ഇത്ര നല്ല ചരക്കു വന്നിട്ടും അവൻ എന്താ ഒന്ന് പോലും
മൈൻഡ് ചെയ്യാതെ
ഇപ്പോഴാണ് എനിക്കും ഒരു ആശ്വാസം ആയത്
അങ്ങനെ ഫ്ലോർ എത്തി ഞങ്ങൾ 2 പേരും ഒരേ ഓഫീസിൽ ല്ലേക് കേറി പോയി
അവൻ നേരെ മാനേജർ ക്യാബിൻ ൽ പോയി ഇരുന്നു
ഞാൻ റിസപ്ഷൻ സ്റ്റാഫ് നോട് ഇന്റർവ്യൂ നു വണതന്നേണ് അറിയിച്ചു
എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു
അവിടെ 10 ബോയ്സ് മ്മ് 4 girls മ് ഇന്റർവ്യൂ ക്ക് ഇണ്ടായിരുന്നു
അത് കണ്ടപ്പോ തന്നെ എന്റെ കോൺഫിഡൻസ് പോയി
അപ്പോഴാണ് ആ ചെറുപ്പക്കാരൻ ഇന്റർവ്യൂ റൂം ലേക്ക് കേറി പോവുന്നത് കണ്ടത്
💬 Comments
View all comments