0%

Chapter Title : Banglore Magic Moments 2 [Sherin]

Author : kkstories Read All Parts 531

എന്തൊക്കയോ ആലോചിച്ച കുട്ടി

അങ്ങനെ ക്യാബ് ബുക്ക്  ചെയ്ത വെയിറ്റ് ചെയ്യുമ്പായാണ് എനിക്ക് മെയിൽ വന്നതും

15,000 per month സാലറി

ട്രാവൽ allowance

housing allowance

അങ്ങനെ ഉള്ള ഒരു ഓഫർ ലെറ്റർ

ബട്ട്, അതിൽ  ഡ്യൂട്ടി ടൈം മെൻഷൻ ചെയ്തില്ല

അപ്പോഴാണ് അജിൻ ഇറങ്ങി വേരുന്നത് കണ്ടത്, ഞാൻ ചെറുതായി ഒന്ന് നോക്കി ചിരിച്ചു

അപ്പോൾ തിരിച്ചു ഒരു ഗുഡ് ഈവനിംഗ് പറഞ്ഞു എന്റെ അടുത്ത് വന്നു

അജിൻ : ഓഫർ ലെറ്റർ അയച്ചിട്ടിണ്ടായിരുന്നു കിട്ടിയോ

ഞാൻ : yes സർ, ഞാൻ അത് വായിച്ച നോക്കുക ആയിരുന്നു

അജിൻ : സർ എന്നൊന്നും വിളിക്കേണ്ട അജിൻ ഓർ അജു , that s  enough

ഞാൻ : ഓക്കേ, ബട്ട് സർ ഇതിൽ ഡ്യൂട്ടി ടൈം മെൻഷൻ ചെയ്തില്ലലോ

അജിൻ : ഹ , അത് പറയാൻ വിട്ടു , ഞാൻ എപ്പഴും ഇവിടെ ഉണ്ടാവില്ല. ഞാൻ ഓഫീസിൽ ഉള്ള സമയത് മാത്രം ഇങ്ങോട്ട് വന്നാൽ മതി. ബാക്കി ഉള്ള ടൈം വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാം. നോർമലി ഇങ്ങനൊരു പോസ്റ്റ് ഇല്ല പിന്നെ ...  എന്റെ ചില കാര്യങ്ങൾ റെസ്പോണ്സിബിൾ ആയിട്ട് കൊടുക്കാൻ ഒരാളെ വേണം അങ്ങനെ പെട്ടെന്നു ഒരു പോസ്റ്റ് ഉണ്ടാക്കിയതാണ് .

ഞാൻ : ഓക്കേ സർ , എന്നെ കോൺസിഡർ ചെയ്തതിന്

അജിൻ : സർ എന്ന് വിളിക്കെല്ലടോ

ഞാൻ : ഓ സോറി , അജിൻ

അജിൻ : ഇവിടെ എന്താ വെയിറ്റ് ചെയ്യുന്നേ, ഡ്രോപ്പ് ചെയ്യണോ

ഞാൻ : വേണ്ട ക്യാബ് ബുക്ക് ചെയ്തിട്ടുണ്ട്

അപ്പോയേക്കും  ക്യാബ് വന്നു , ഞാൻ അജിൻ നോട് ബൈ പറഞ്ഞു ഇറങ്ങി

അപ്പോഴാണ് സോനാ വിളിക്കുന്നത്

സോനാ : ഡാ, എവിടാ.?

ഞാൻ ; ഞാൻ ഇവിടെ ഒരു ഇന്റർവ്യൂ ക്ക് വന്നിരുന്നു, കഴിഞ്ഞു റിട്ടേൺ വരുന്നു ക്യാബ് ലാണ്

സോനാ : ഓ, എന്തായി കിട്ടുവോ ?

ഞാൻ : അഹ് ഓഫർ ലെറ്റർ അയച്ചിട്ടിണ്ട് , ബട്ട് ആസ് എ PA ആയിട്ടാണ്.

സോനാ : ഓ PA സീൻ അല്ലെ ?

ഞാൻ : ഇപ്പൊ ഇതിന് കേറാം, ഒരു ഇൻകം ആവുമല്ലോ ?

സോനാ : anyway പാർട്ടി ഉണ്ട് .

ഞാൻ : ഹ

💬 Comments

View all comments