Chapter Title : Banglore Magic Moments 2 [Sherin]
എന്തൊക്കയോ ആലോചിച്ച കുട്ടി
അങ്ങനെ ക്യാബ് ബുക്ക് ചെയ്ത വെയിറ്റ് ചെയ്യുമ്പായാണ് എനിക്ക് മെയിൽ വന്നതും
15,000 per month സാലറി
ട്രാവൽ allowance
housing allowance
അങ്ങനെ ഉള്ള ഒരു ഓഫർ ലെറ്റർ
ബട്ട്, അതിൽ ഡ്യൂട്ടി ടൈം മെൻഷൻ ചെയ്തില്ല
അപ്പോഴാണ് അജിൻ ഇറങ്ങി വേരുന്നത് കണ്ടത്, ഞാൻ ചെറുതായി ഒന്ന് നോക്കി ചിരിച്ചു
അപ്പോൾ തിരിച്ചു ഒരു ഗുഡ് ഈവനിംഗ് പറഞ്ഞു എന്റെ അടുത്ത് വന്നു
അജിൻ : ഓഫർ ലെറ്റർ അയച്ചിട്ടിണ്ടായിരുന്നു കിട്ടിയോ
ഞാൻ : yes സർ, ഞാൻ അത് വായിച്ച നോക്കുക ആയിരുന്നു
അജിൻ : സർ എന്നൊന്നും വിളിക്കേണ്ട അജിൻ ഓർ അജു , that s enough
ഞാൻ : ഓക്കേ, ബട്ട് സർ ഇതിൽ ഡ്യൂട്ടി ടൈം മെൻഷൻ ചെയ്തില്ലലോ
അജിൻ : ഹ , അത് പറയാൻ വിട്ടു , ഞാൻ എപ്പഴും ഇവിടെ ഉണ്ടാവില്ല. ഞാൻ ഓഫീസിൽ ഉള്ള സമയത് മാത്രം ഇങ്ങോട്ട് വന്നാൽ മതി. ബാക്കി ഉള്ള ടൈം വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാം. നോർമലി ഇങ്ങനൊരു പോസ്റ്റ് ഇല്ല പിന്നെ ... എന്റെ ചില കാര്യങ്ങൾ റെസ്പോണ്സിബിൾ ആയിട്ട് കൊടുക്കാൻ ഒരാളെ വേണം അങ്ങനെ പെട്ടെന്നു ഒരു പോസ്റ്റ് ഉണ്ടാക്കിയതാണ് .
ഞാൻ : ഓക്കേ സർ , എന്നെ കോൺസിഡർ ചെയ്തതിന്
അജിൻ : സർ എന്ന് വിളിക്കെല്ലടോ
ഞാൻ : ഓ സോറി , അജിൻ
അജിൻ : ഇവിടെ എന്താ വെയിറ്റ് ചെയ്യുന്നേ, ഡ്രോപ്പ്
💬 Comments
View all comments