0%

Chapter Title : Banglore Magic Moments 2 [Sherin]

Author : kkstories Read All Parts 535

യു .

ഞാൻ : താങ്ക്സ് ചക്കരേ

ഫെറി : ഡാ നിന്നോട് ഒരു കാര്യം പറയാനുണ്ട്

ഞാൻ : എന്താടാ

ഫെറി : സോനാ യെ കാണാൻ ഇന്ന് ഇജാസ് കോളേജ് ൽ  വന്നിരുന്നു

ഞാൻ : ഓ എന്നിട്ടു

ഫെറി : കുറച്ച നേരം സംസാരിച്ചിരുന്നു ,  എന്നിട്ടു എന്തോ ഒരു സാധനം കൊടുത്തിട്ട് പോയി

ഞാൻ : എന്ത് സാധനം

ഫെറി : അത് ഞങ്ങൾക്ക് കാണിച്ച തന്നില്ല , റൂമിൽ വേഗം കേറി ഒളിപ്പിച്ചു വെച്ച്, എവിടയാണ് എന്ന് അറിയില്ല

രശ്മി : നമ്മുക് ഒന്ന് തപ്പി നോക്കിയാലോ

ഞാൻ : വേണ്ട , അവളോട് വന്നിട് ചോദിക്കാം

അപ്പൊയെക്ക് രാത്രി ആയി ഞങ്ങൾ തായേ പോയി ചായ ഒക്കെ കുടിച്ചു വന്നു

അപ്പോയെക്കും സോനാ യും സദാനമായി എത്തി

അവൾ അതിന്റെ കൂടെ ചിക്കൻ 65 കുടി വാങ്ങിയിരുന്നു ടച്ചിങ്‌സ് ആയിട്ട് .

ഞങ്ങൾ അടിക്കാനുള്ള സെറ്റപ്പ് ചെയ്തു വെച്ചു

മഞ്ജു : റൂമിലിരുന്ന് അടിക്കാൻ വേറെ തന്നെ സുഖം ആൺ

സോനാ : പബ് ന്റെ സുഖം കിട്ടില്ല

ഫെറി : അത് വേറെ സുഖം അല്ലെ , അത് വെണ്ണേൽ ഇജാസ് നോട് വരാൻ പറഞ്ഞാൽ കിട്ടും

സോനാ : നീ എന്റെ കയ്യിൽ നിന്ന് വാങ്ങും

ഞാൻ : അവൻ എന്താടി നിനക്കു കൊണ്ട് തന്നത്

സോനാ : ശേ , നിനക്ക് ഒരു സർപ്രൈസ് തെരാൻ വേണ്ടി ഇരിക്കുക ആയിരുന്നു ആരാ പറഞ്ഞത്

ഞാൻ : എന്ത് , സർപ്രൈസ്

സോനാ : അതൊക്കെ ഉണ്ട് , അടിച്ച ഒന്ന് സെറ്റായിട്ടാണ് ഞാനിടുക്കുക ഉള്ളു.

ഞാൻ : എന്തേലും ആക്ക്

മഞ്ജു : അപ്പൊ ഗുയ്സ് , നമ്മുടെ ഷെറി മോളുടെയും സ്നേഹ മോളുടെയും ഫസ്റ്റ് ഷോട്ട് ഓഫ് ആൽക്കഹോൾ

2 മാജിക് മൊമെന്റ്സ് ബോട്ടിൽ ആയിരുന്നു കൊണ്ട് വന്നത്

മഞ്ജു ഷോട്ട് ഗ്ലാസ്സ് ഒക്കെ വാങ്ങി സെറ്റ് ചെയ്തിരുന്ന്

ഒരു എക്സ്പെർട് എന്ന പോലെ

💬 Comments

View all comments