Chapter Title : ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]
എടുത്ത് അകത്തേക്ക് ഇട്ടു. അപ്പോളേക്കും ശിവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് റിനയുടെ അരക്കെട്ടിൽ പിടിച്ച് ഒന്ന് ഉയർത്തി ആ തക്കാളി ചുണ്ടുകൾ വായിലാക്കി ഒന്ന് നുണഞ്ഞു.
. “ഭാ”
റിന വളരെ വേഗം തന്റെ ചുണ്ടുകൾ അവന്റെ വായിൽ ഊരി എടുത്തുകൊണ്ടു അരക്കെട്ടിൽ ഉള്ള അവളുടെ കൈകൾ തട്ടിമാറ്റി.
“എന്തോന്ന് നെറികെടാ കിച്ചു കാണിക്കുന്നേ നീ ഇത്രയും വിർത്തികെട്ടവൻ ആണോ ശേ “ അവൾ അവനോടുള്ള വെറുപ്പ് കൊണ്ട് മുഖം വെട്ടിച്ചു.
ആഹാ നിന്റെ കിച്ചു ചെയ്യുല മോളെ ഇങ്ങനെയൊന്നും ഈ ശിവൻ ചെയ്യും കാരണം നിന്റെ കിച്ചുവിനെ പോലെ ഒരു പൊങ്ങൻ അല്ല ഞാൻ അല്ലേലും അവൻ എന്തൊരു മണ്ടനാണ് ഇത്രയും നല്ലൊരു വെടികെട്ട് ചരക്കിനെ കിട്ടിയിട്ട് ഒന്ന് ഊക്കി വിടാത്തവൻ ഹോ വല്ലാത്തൊരു മലരൻ ശിവൻ മനസ്സിൽ ചിരിച്ചുകൊണ്ടു ഓർത്തു.
“നീ തിരിച്ചു പൊക്കോ ഒരു പരിപാടിയും വേണ്ട മതിയായി എനിക്ക് “ റിന കയ്യും കെട്ടി പതുക്കെ അവനെ നോക്കി പറഞ്ഞു.
എന്നാ ശിവൻ പോകില്ലെന്ന് തലയാട്ടിയതിനു ശേഷം ചുണ്ടിൽ വിരൽ വെച്ചു പുറത്തുന്നു ആരോ അകത്തേക്ക് വരുന്നുണ്ടെന്നു റിനയെ കൈകൾ കൊണ്ട് കാണിച്ചു കൊടുത്തു .
“യോ ചേട്ടൻ വന്നോ ”
റിന നടുങ്ങി തരിച്ചു ശിവന്റെ കയ്യിൽ പിടിച്ച് ഹാൾ കഴിഞ്ഞുള്ള ഇടനാഴിയിൽ കൂടെ അകത്തേക്ക് ഓടി പിന്നെ ഇട നാഴി കഴിഞ്ഞുള്ള ഒരു വലിയ ഡോറിന്റെ മറവിലേക്ക് കയറി. റിന പേടിച്ചു കൊണ്ടു തന്നെ ശിവന്റെ മാറിൽ ചേർന്ന് നിന്നു . ശിവൻ പയ്യെ തല ഇട്ട്
💬 Comments
View all comments