Chapter Title : ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]
പ്ലീസ് “ റിന അവന്റെ കൈകളിൽ കിടന്നു പറഞ്ഞു.
എന്നാൽ അതൊന്നും ശിവൻ കേട്ട ഭാവം നഠിച്ചില്ല അവൻ അങ്ങനെ തന്നെ അവളെയും കൊണ്ടു നടക്കുവാൻ തുടങ്ങി.
എന്നാൽ റിനക്ക് അവന്റെ കൈകളിൽ അങ്ങനെ കിടന്നാൽ പോരായിരുന്നു എത്രയും പെട്ടന്ന് റൂമിൽ എത്താൻ അവളുടെ മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു എന്നാൽ കിച്ചുവിന് ഒരു പേടിയും ഇല്ലാത്തതു അവളെ അത്ഭുത പെടുത്തി.
മ്മ് ഇങ്ങനെ കാണുമ്പോൾ സിമ്പിൾ ആണെന്നെ ഉള്ളു ഇന്നല്ലേ ഇവന്റെ കയ്യിലിരിപ്പ് ശെരിക്കും മനസ്സിലായത്. കോപ്പൻ പെട്ടന്ന് ഇവന്റെ കയ്യിൽ നിന്നും ഇറങ്ങി റൂമിൽ പോകണം.
“കിച്ചു ഇങ്ങനെ പതുക്കെ നടന്നാൽ പെട്ടന്ന് എത്തില്ല താഴേനിർത്തിക്കെ “
അവൾ തന്ത്രത്തിൽ അവന്റെ കൈകളിൽ നിന്നും ഒന്ന് കുതറീമാറി താഴേക്ക് ഇറങ്ങി.
പിന്നെ വളരെ വേഗത്തിൽ റൂമിലേക്ക് നടക്കുവാൻ തുടങ്ങി അവളുടെ ഓരോ ചാലനത്തിലും ചന്തികൾ തുളുമ്പി കൊണ്ടേ ഇരുന്നു.
“കിച്ചു മുറി എത്തി വേഗം വാ അതികം ഒച്ച വെക്കല്ലേ റൂമിന്റെ തൊട്ടടുത്ത മുറിയിൽ ഏട്ടന്റെ മോൻ ഉണ്ട് ചെറുതാണേലും സുഷിക്കണം “
അവൾ വേഗം തന്നെ ഓടി മുറിയിൽ കയറാൻ തുടങ്ങിയതും ശിവൻ അവളുടെ അരക്കെട്ടിൽ പീടിചോന്നു വട്ടം കറക്കി.
“ശോ എന്താ ഇതു “
റിന അറിയാതെ ഉച്ചയിൽ പറഞ്ഞു പോയ്യി.അടുത്ത നിമിഷം അടുത്ത റൂമിൽ നിന്നും ഒരു ശബ്ദം കേട്ടു
“കുഞ്ഞേച്ചി “
“യോ കൊച്ച് ഉണർന്നു ഇനി മിണ്ടല്ല് അവൾ അവനോടു ആംഗ്യം കാണിച്ചു പിന്നെ പതുക്കെ ശിവന്റെ കയ്യിൽ നിന്ന് മുക്തയായി തന്റെ റൂമിലേക്ക് കയറി
ഹാളിലും
💬 Comments
View all comments