0%

Chapter Title : ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]

Author : ആനീ Read All Parts 17.8K

പാടില്ല.

“എന്റെ ദൈവമേ ഇത് എന്തൊരു ആചാരമാ നിനക്ക് വേറെ പണി ഒന്നും ഇല്ലെ കണ്ട സാമിമാര് പറഞ്ഞതും കേട്ടിട്ട് വന്നോളും അങ്ങനെയൊക്കെ ചെയ്യാമെന്ന് വച്ചാലും എന്റെ കിച്ചു കണ്ണ് കെട്ടിയാൽ ഞാൻ എങ്ങനെ കേക്ക് മുറിക്കും “

ഞാൻ ഉണ്ടല്ലോ ശിവൻ വീണ്ടും ആംഗ്യം കാട്ടി.

“എന്തേലും കാണിക്ക് വേഗം വേണം “

പുറത്ത് അവൾ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ അവൾക്കും വലിയ വിശ്വസം ഉണ്ടാരുന്നു.

ഇതേ സമയം ശിവൻ ബെഡിൽ നിന്നും എണീച്ചുകൊണ്ടു അവളുടെ കയ്യിൽ അ ചരട് കെട്ടുകയും അ കുങ്കുമം അവളുടെ നെറ്റിയിലും ചാർത്തികൊടുത്തു .

പിന്നെ ശിവൻ പതുക്കെ എണീച്ചുകൊണ്ട് അ റൂമിലെ വലിയ തേക്കിന്റെ അലമാര തുരന്നു അതിന്റെ ഉള്ളിൽ നിന്നും റിനയുടെ ഒരു ചുവന്ന ഷാളും അവൾ ഉറങ്ങുമ്പോൾ ഇടുന്ന സ്ലീപ്പിങ് മാസ്ക്കും എടുത്ത് തിരിച്ചു ബെഡിൽ വന്നിരിന്നു പിന്നെ അവളെ ഒന്നും കൂടെ താക്കിത് ചെയ്തു ഒരിക്കലും രണ്ടു മണിക്കൂർ കഴിയാതെ കണ്ണിലെ കെട്ട് അഴിക്കല്ലെന്നും അത് അഴിച്ചാൽ ദൈവകോപം ആണെന്നും ആംഗ്യത്തിലൂടെ മനസ്സിലാക്കി കൊടുത്തു.. റിന കൊന്നാലും തുറക്കില്ലെന്ന് ഇല്ലെന്നു തലയാട്ടി.

പിന്നെ ശിവൻ അ കറുത്ത സ്ലീപ്പിംഗ് മാസ്സ്ക്ക് കൊണ്ടു അവളുടെ കണ്ണുകൾ മറച്ച് വെച്ചു കൊണ്ട് അ മാസ്ക് ഒരിക്കലും തെന്നി മാറാതെ ഇരിക്കുവാൻ വേണ്ടി അ ചുവന്ന ഷാൾ വെച്ചു അ മാസ്കിന്റെ മേലെ കൂടെ വീണ്ടും കണ്ണ് കെട്ടി ടൈറ്റ് ചെയ്തു . ഇനിയാണ് കളി ശിവൻ പതിയെ ബെഡിൽ നിന്നും എണിച്ചതിനു ശേഷം ശബ്ദം ഉണ്ടാകാതെ ചെന്ന്

💬 Comments

View all comments