0%

Chapter Title : ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]

Author : ആനീ Read All Parts 17.6K

കള്ളി തുറന്നു പെട്ടന്നു ശിവനു പുറകിൽ എന്തോ അനക്കം കണ്ട ബെന്നി പെട്ടന്ന് തന്നെ അ ബാഗ് എടുത്തു ഒരു ഭിത്തിയുടെ മറവിലേക്ക് മാറി ഇ തവണ ശിവന് മാറാൻ സാധിച്ചില്ല അയാൾ അ സഞ്ചിയും ഫോണും കയ്യിൽ പിടിച്ചു അവസാന ശ്രെമം എന്നോണം മെല്ലെ താഴേക്ക് ഇരിക്കാൻ നോക്കി..

പെട്ടന്ന് അവന്റെ തോളത്തു ഒരു കൈ വന്നു വീണു. അവൻ പതിയെ തിരിഞ്ഞു നോക്കി അവന്റെ ഞെഞ്ചിൽ ഒരു ഉൾ കിടിലം ഉണ്ടായി .

മുട്ടപ്പം ഉള്ളരു ഹാഫ് ഓറഞ്ചു സ്‌കർട്ടും ഒരു കയ്യില്ലാത്ത ബ്ലാക്ക് ടി ഷർട്ടും ധരിച്ചു റിന നഖം കടിച്ചു കൊണ്ട് ചുറ്റുവട്ടം നോക്കി വളരെ ടെൻഷൻ അടിച്ചു കൊണ്ട് നിൽക്കുകയാണ്. അവളെ രാത്രിയിൽ അ കോലത്തിൽ കണ്ടതും ശിവന്റെ തൊണ്ടവരണ്ടു ചരക്കിന്റെ മുട്ടുകൾക്ക് താഴേക്ക് പൂർണ്ണമായും നക്നം ആണ് പേടി കൊണ്ടോ എന്തോ അവളുടെ മുഴുത്ത മാറിടങ്ങൾ വല്ലാതെ ഉയർന്നു താഴ്ന്നുണ്ടായിരിന്നു.

"എന്തിനാ കിച്ചു ഇങ്ങനൊക്കെ വരണ്ടാന്നു ഞാൻ പറഞ്ഞതല്ലേ ആരേലും കണ്ടാലോ വാ കുന്തം വിഴുങ്ങിയ പോലെ നിക്കാതെ "

റിന പയ്യെ പറഞ്ഞു കൊണ്ട് ശിവന്റെ കയ്യിൽ പിടിച്ചു വലിച്ചു പതിയെ നടക്കാൻ തുടങ്ങി..

ഇതൊക്കെ കണ്ട് ബെന്നിയുടെ വാ പൊളിഞ്ഞു പോയ്യി അയാൾ അവൾ കാണാതെ കുറച്ചു കൂടെ മറഞ്ഞു നിന്നു.

ശിവനു സംഗതിയുടെ കിടപ്പു വശം ഏകദേശം മനസ്സിലായിരുന്നു സംഗതി നേരത്തെ വന്നവൻ ഇവളുടെ കാമുകൻ ആണ് ഇ പെണ്ണിന്റെ എതിർപ്പ് മറി കടന്നാണ് അവൻ വന്നേക്കുന്നത് എന്നാൽ നമ്മളെ കണ്ടതും അവൻ ജീവനും

💬 Comments

View all comments