Chapter Title : ബസ് ഡ്രൈവർ ഷാഫി
എടുത്തു പോവാം
ഞാൻ: എന്ന ഓക്കേ, ലൊക്കേഷൻ അയച്ചോ ,ഞാൻ ആ സമയത്തു എത്താം, ഓക്കേ,
ശ്രുതി: ഓക്കേ ഷാഫി, താങ്ക്സ്, ഗുഡ് നൈറ്റ്
ഞാൻ:ഓക്കേ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ട് ആക്കി,
അവർ എന്താ ഉദ്ദേശിച്ചത്,എന്തിനാ ചിരിച്ചത്, ഹ എന്തേലും ആവട്ടെ എന്നു പറഞ്ഞു മൊബൈൽ പോയി ചാർജിൽ ഇട്ടു പേപ്പർ വായിച്ചു കൊണ്ട് ഇരുന്നു,
ആ സമയം ഉമ്മ അടുത്ത് വന്നു എനിക്ക് ഒപ്പം ഇരുന്നു, മോനെ എന്താ നാളെ പരുപാടി? ഒന്നും ഇല്ല ഉമ്മ, ഒരു കൂട്ടര് ഡ്രൈവർ ആയി ചെല്ലാൻ പറഞ്ഞട്ടുണ്ട്, അപ്പൊ നാളെ പുലര്ച്ചെ പോണം, എന്തെ ഉമ്മ? എന്തേലും പരുപാടി ഉണ്ടോ ഉമ്മാക്? ഒന്നും ഇല്ലടാ .നിന്റെ കല്യാണം നോക്കണ്ടേ ഡാ,ഇങ്ങനെ നടന്ന മതിയോ?
( വീട്ടിൽ ഉള്ള ബുദ്ധിമുട്ടുകൾ കാരണം ആ കാര്യം ഞാൻ മറന്നു പോയി.ഉമ്മ പറഞ്ഞപോയ ഞാൻ ഓർത്തത് തന്നെ)
ഇപ്പോ എല്ലാ കടവും വീടി,സ്വസ്ഥം ആയി ജീവിതം മുമ്പോട്ടു പോവുകയാ ഉമ്മ, ഒരു രണ്ടു കൊല്ലം കൂടി കയിഞ്ഞു നോകാം, അപ്പോയെക്കും അല്ലെ ക്യാഷ് ആവൂ, ഇനിയും കടം വാങ്ങണ്ട, അപ്പൊ നോകാം എന്നു മറുപടി പറഞ്ഞു, എല്ലാം എന്റെ മോന്റെ തീരുമാനം പോലെ നടക്കട്ടെ . ഉമ്മ മോനെ ഓർമിപ്പിച്ചു എന്നു ഉള്ളു എന്നു പറഞ്ഞു ഉമ്മ അടുക്കളയിൽ പോയി,
ഞാൻ പേപ്പർ വായന തുടർന്നു, പീഡനം കോല മോഷണം അവിഹിതാ ബന്ധം അങ്ങനെ ഒരു ക്രൈം സ്റ്റോറി കു ഉള്ള ഫുൾ ഡീറ്റെയിൽസ് ഉണ്ട് പേപ്പറിൽ,
ഇതു ഒക്ക കൂടി ഒരു സിനിമ കഥ എഴുതിയാലോ എന്നു ആലോജിച് കൊണ്ട് ഇരിക്കുമ്പോ,ഉമ്മാടെ അടുത്ത വിളി, മോനെ ഭക്ഷണം കൈകാൻ വായോ? കൈ നല്ല പോലെ വ്യതിയാക്കി പോയി ഉമ്മാക് ഒപ്പം ഇരുന്നു ഭക്ഷണം കായ്ച്ചു, കൊച്ചു കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു കൊണ്ട്, ഭക്ഷണ ശേഷം ബ്രെഷ് ചെയ്തു കൈയും വായയും നല്ല പോലെ വൃത്തി ആക്കി റൂമിൽ വന്നു കൊണ്ട് കിടന്നു,
എല്ലാം കൊണ്ടും സന്തോഷപരമായ ദിവസം തന്നതിന് ദൈവത്തിനോട്
💬 Comments
View all comments