Chapter Title : ബസ് ഡ്രൈവർ ഷാഫി
ഉണ്ടാകും
ഞാൻ: ഹോ ടീച്ചറും ഉണ്ടോ?എന്ന സമയം പറയൂ.ഞാൻ എപ്പോ വരണം,?
ശ്രുതി: ഷാഫി പറയൂ, നമുക്കു രാത്രി 9 മണിക് ഇവിടെ എത്തണം അവിടെ ഒരു 6 മണിക്കൂറിന്റെ പണി ഉണ്ടാകും, അത് കൂടും എന്ന് അല്ലാതെ കുറയില്ല എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു,
ഞാൻ: അതിനു മാത്രം കണക്കു നോക്കാൻ ഉണ്ടോ അവിടെ?
ശ്രുതി: കണക്കു കൂട്ടാനും കുറക്കാനും കുറച്ചു തൂക്കാനും ഉണ്ട്,അത് കൊണ്ട് ടൈം എന്തായാലും പറയുന്ന പോലെ തീരൂല, ഇനി എന്തേലും മാറ്റം ഉണ്ടങ്കിൽ ആ തൂക്കണ ആളുടെ സ്റ്റാമിന പോലെ ഇരിക്കും,,ഒപ്പം ഒരു ചിരിയും
ഞാൻ: അങ്ങനെ ആണെകിൽ നമുക്കു പുലർച്ചെ 5 .6 മണിക് പോവാം,
ശ്രുതി: എന്ന ഞാൻ whatsappൽ ലൊക്കേഷൻ മേപ് അയാകാം,അത് നോക്കി,നി വയോ,അടുത്ത് തന്നെ ഷെറി മിസ്ന്റെ വീട്, പോകും വൈകു അവളെ എടുത്തു പോവാം
ഞാൻ: എന്ന ഓക്കേ, ലൊക്കേഷൻ അയച്ചോ ,ഞാൻ ആ സമയത്തു എത്താം, ഓക്കേ,
ശ്രുതി: ഓക്കേ ഷാഫി, താങ്ക്സ്, ഗുഡ് നൈറ്റ്
ഞാൻ:ഓക്കേ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ട് ആക്കി,
അവർ എന്താ ഉദ്ദേശിച്ചത്,എന്തിനാ ചിരിച്ചത്, ഹ എന്തേലും ആവട്ടെ എന്നു പറഞ്ഞു മൊബൈൽ പോയി ചാർജിൽ ഇട്ടു പേപ്പർ വായിച്ചു കൊണ്ട് ഇരുന്നു,
ആ സമയം ഉമ്മ അടുത്ത് വന്നു എനിക്ക് ഒപ്പം ഇരുന്നു, മോനെ എന്താ നാളെ പരുപാടി? ഒന്നും ഇല്ല ഉമ്മ, ഒരു കൂട്ടര് ഡ്രൈവർ ആയി ചെല്ലാൻ പറഞ്ഞട്ടുണ്ട്, അപ്പൊ നാളെ പുലര്ച്ചെ പോണം, എന്തെ ഉമ്മ? എന്തേലും
💬 Comments
View all comments