0%

Chapter Title : ബട്ടർഫ്ലൈസ് [ചാർളി]

Author : ചാര്‍ളി Read All Parts 174

അപ്പൊ എല്ലാവരും ആദിക്കൊപ്പം നിശ്ശബ്ദരായിരുന്നു.

"പറ്റുന്നില്ലെടാ വണ്ടി നേരെ ചിന്നൂസിലേക്ക് കയറ്റേട" കലൂർ എത്തിയതും ആദി റിയാസിനോട് പറഞ്ഞു. അത് കേട്ടതും അനന്തു "അതു കൊള്ളാം അതൊരു നല്ല തീരുമാനം ആണ്." വീണ്ടും ഏകപക്ഷീയമായ ഒരു തീരുമാനം ആയിരുന്നു അത്. അതുകൊണ്ട് നേരെ ആ വാഗണർ ചിന്നൂസിലെ പാർക്കിങ്ങിലേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു. മദ്യവും സ്റ്റഫും നാലുപേരുടെയും സിരകളിൽ ലഹരിയെ നിറച്ചത് കൊണ്ടാണോ എന്നറിയില്ല തോളിൽ കയ്യിട്ട് നാലുപേരും ഒന്നായി ആടി ആടി മുന്നോട്ട് നടന്നത്. സ്റ്റെപ്പിലൂടെ കയറി രണ്ടാം നിലയിലെ എ സി റൂമിൽ കയറി.

വന്ന വെയിറ്ററോട് 4 ബിയറും ഒരു 120 എം എച്ചും പറഞ്ഞിട്ട് ആദി വീണ്ടും ഫോണിലെ ഈ നിമിഷം പോലും തന്റെ സ്വന്തം എന്നു കരുതിയ അങ്ങനെ മാത്രം കരുതാൻ ആഗ്രഹിക്കുന്ന തന്റെ പൂച്ചക്കണ്ണിയുടെ താൻ നൽകിയ വസ്ത്രത്തിൽ സൗന്ദര്യം ഇരട്ടിയാകുന്ന ആ ഫോട്ടോയിലേക്ക് നോക്കി ഇരുന്നു. ആ ഫോട്ടോ ക്യാമറയിൽ പകർത്തിയ നിമിഷങ്ങളിലൂടെ... """""എടി ഒന്നു ചിരിക്കെടി.. നിനക്ക് ഇത് നന്നായി ചേരുന്നുണ്ട് കേട്ടോ...?.." എന്നും പറഞ്ഞുകൊണ്ട് ആദി വിരലുകൾ കൊണ്ട് സൂപ്പർ എന്ന ആംഗ്യം കാട്ടി. "അതേ... എനിക്ക് എന്റെ ചേട്ടായി എന്ത് എടുത്തു തന്നാലും നന്നായി ചേരും.." കിലുക്കാം പെട്ടി പോലുള്ള അമ്മുവിന്റെ സ്വരം. ഒരുപാട് സ്നേഹം പുറത്തേക്ക് തള്ളി വിടുന്ന അവളുടെ വാജലതയിൽ ആരാണ് വീണു പോകാത്തത്.

ഇളം നീല നിറമുള്ള ആ വസ്ത്രത്തിൽ നല്ല വെളുത്ത് തുടുത്ത ആപ്പിൾ പോലുള്ള അവൾ വല്ലാതെ സൗന്ദര്യ വതിയാകുന്നത് ആദി കണ്ണു ചിമ്മാതെ നോക്കി നിന്നു പോയി. കഴുത്തിലെ നങ്കൂരത്തിന്റെ ലോക്കറ്റുള്ള മാല ലാച്ചയുടെ മുകളിലെ കഴുത്തിനോട് ചേർന്നുള്ള ഡിസൈനിൽ തിളങ്ങി കിടക്കുന്നു. മുപ്പത് കപ്പ് സൈസ് ബ്രായിൽ മുന്നിലേക്ക് തള്ളി നിൽക്കുന്ന മുലയുടെ കാഴ്ച. എത്ര നേരം വേണമെങ്കിലും നോക്കി നിന്നുപോകും. ആരു കണ്ടാലും കുറ്റം പറയാത്ത വണ്ണവും ഉയരവും ആ പൂച്ചക്കണ്ണുകാരിക്ക് സൗന്ദര്യം ഇരട്ടിയാകുന്ന പോലൊരു ഫീലാണ് കാണുന്നവരിൽ നിറക്കുന്നത്. എല്ലാവരിലും അങ്ങാനാണോ എന്നറിയില്ല പക്ഷെ ആദിയിൽ അങ്ങനെ മാത്രം ആണ്.

എപ്പോഴും കരിമഷി

💬 Comments

View all comments