0%

Chapter Title : ബേബി ഗേൾ 1 [~empu®an]

Author : ~empu®an Read All Parts 791

എന്റെ കൂടെ കൊണ്ടുപോവാം....

അതും പറഞ്ഞു അമ്മാവനെന്നെയും കൊണ്ട് ഹാളിലേക്ക് നടന്നു..

മോളിവിടെ ഇരിക്ക്... ഞാൻ ഫുഡ്ഡടുത്തിട്ട് വരാം...

അങ്ങനെ മനസ്സില്ലാഞ്ഞിട്ടും അമ്മാവന്റെ നിർബന്ധത്തിനാൽ ഞാൻ കുറച്ചൊക്കെ കഴിച്ച ശേഷം നേരെ റൂമിലേക്ക് നടന്നു...

ദിവസങ്ങൾ കടന്നുപോയി... ഇവിടുത്തെ എല്ലാ പരിപാടിയും കഴിഞ്ഞ് എന്റെ സർട്ടിഫിക്കറ്റ്സും എല്ലാം വാങ്ങി ആ വലിയ വീടിനെ തനിച്ചാക്കി ഞങ്ങൾ കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു...

അച്ഛനും അമ്മയും വിട്ടുപിരിഞ്ഞതിന്റെ സങ്കടം നല്ലരീതിയിൽ ഉണ്ടായിരുന്നതുകൊണ്ട് ആ വീടെന്നെ ആഴ്ച്ചകളോളം ആസ്വസ്ഥമാക്കിക്കൊണ്ടിരുന്നു...

പക്ഷെ മിക്ക സമയങ്ങളിലും അമ്മാവനെന്നെ തനിച്ചിരുത്താതെ ട്രിപ്പ്‌ കൊണ്ടുപോയും എല്ലാം പഴയ രീതിയിലോട്ട് കൊണ്ടുവരുകയും

അവിടടുത്തുള്ള കോളേജിൽ എന്നെ ഡിഗ്രിക്ക് ചേർത്തുകയും ചെയ്തതോടെ ഞാൻ പതിയെ പതിയെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു...

ഇത് കഥയിലേക്കുള്ള ഒരു തുടക്കം മാത്രം.....

ഈ സ്റ്റോറി ഒറ്റ പാർട്ടായി കൊണ്ടുവരാനാണ് ഞാൻ ഉദ്ദേശിച്ചത്... പക്ഷെ കുറച്ചു വിശദീകരിച്ചു എഴുതി നോക്കിയപ്പോൾ ഓവർ length ഫീൽ ചെയ്തു അതുകൊണ്ടാണ് പാർട്ട്‌ ആക്കിയത്...

എല്ലാരും വായിച്ചു സപ്പോർട്ട് ചെയ്യണം..??

💬 Comments

View all comments