Chapter Title : ബേബി ഗേൾ 1 [~empu®an]
36 സൈസുള്ള മുലയിൽ ഞെക്കാനും മറന്നിരുന്നില്ല...
നോക്കടാ അളിയാ... നീ മുലയിൽ പിടിച്ചപ്പോൾ പെണ്ണ് അനങ്ങാതെ നിൽക്കുന്നെ.!! അവക്ക് മൂഡായീന്നാ തോന്നുന്നേ..
തൊട്ടടുത്തു നിന്നവൻ എന്നെനോക്കിക്കൊണ്ട് അയാളോടായി പറഞ്ഞപ്പോഴാണ് ഞാനും അത് ചിന്തിച്ചത്..!! എന്തോ കുറച്ചു നിമിഷമാണെങ്കിലും ആ പിടുത്തം ഞാനും ആസ്വദിച്ചിരുന്നു...
പെട്ടന്ന് എന്തോ ആലോചിച്ചെന്നോണം ഞാൻ വേഗം ആളിൽ നിന്നും കുതറിമാറിക്കൊണ്ട് അവിടെ നിന്നും വേഗം ഓടാൻ തുടങ്ങി..!! എന്റെ ഭാഗ്യമാണോ എന്തോ പെട്ടന്നവിടേക്ക് ദൈവം പ്രത്യക്ഷ പെട്ടതുപോലെ ഒരു ഓട്ടോ വന്നു നിന്നു... ഞാനും പിന്നെ മറുത്തൊന്നും ആലോചിക്കാതെ നേരെ ഓട്ടോയിൽ കേറി ഇരുപ്പുറപ്പിച്ചു....
ചേട്ടാ പ്ലീസ് ഒന്ന് വേഗം വണ്ടിയെടുക്ക്... അവരെന്നെ ഉപദ്രവിക്കാൻ വന്നോണ്ടിരിക്കാ...
കണ്ണ് നിറഞ്ഞുകൊണ്ടുള്ള എന്റെ ആ സംസാരം കേട്ടതും അയാളും പിന്നൊന്നും മിണ്ടാതെ വേഗം അവിടുന്ന് വണ്ടിയെടുത്തു...
ഹലോ..!! എന്താടോ പ്രശ്നം എന്തിനാ തന്നെയവർ ഓട്ടിക്കുന്നെ...
ചേട്ടാ അവരെന്നെ...!!!
വാക്കുകൾ മുഴുവിക്കാൻ പറ്റാതെ ഞാൻ തല കുനിച്ചപ്പോൾ ആളും പിന്നെ എന്നോട് കുറച്ചു നേരം ഒന്നും മിണ്ടീല..
അല്ലാ തനിക്ക് എവിടെക്കാ പോണ്ടേ...!!
ചേട്ടാ... റെയിൽവേ സ്റ്റേഷൻ...!!!
അതേ ഹർത്താലായതുകൊണ്ട് ഞാൻ വീട്ടിക്ക് പോവായിരുന്നു... ഞാനവിടെ അടുത്തായി ഇറക്കിവിട്ടാൽ മതിയോ... വേറൊന്നും കൊണ്ടല്ല പാർട്ടിക്കാർ എങ്ങാനും കണ്ടാൽ പ്രശ്നാ....
കൊഴപ്പില്ല ചേട്ടാ എന്നെ അവിടെ അടുത്ത് ഇറക്കിയാൽ മതി...
മം...
എന്തോ ഞാൻ ഒറ്റക്കാണ് എന്ന് കണ്ടതുകൊണ്ടാവാം ആളെന്നെ കുറച്ചു ചുറ്റിയാണെങ്കിലും റെയിൽവേ സ്റ്റേഷനിൽ തന്നെ ഇറക്കിവിട്ടു... പോരാത്തതിന് കാശും വാങ്ങിച്ചില്ല.... സത്യം പറഞ്ഞാൽ രാത്രിയിൽ ഒരു പെണ്ണിനെ ഒറ്റക്ക് കണ്ടാൽ എല്ലാ ആണുങ്ങളും ഒരുപോലെ ആണെന്ന് ചിന്തിച്ച എന്നെ പൂർണമായും തിരുത്തുകയാണ് ആ ഓട്ടോ ഡ്രൈവർ ചെയ്തത്...
അതേ ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നണ്ടാ താനീ രാത്രിയിൽ ഇതെങ്ങോട്ടാ..
റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടയിലാണ് ഞാനാ ശബ്ദം വീണ്ടും കേട്ടത്...!!!! അതാ ഓട്ടോ ഡ്രൈവർ ആയിരുന്നു...
ചേട്ടാ..!! ചേട്ടൻ പോയില്ലേ..
ഇല്ലടോ.. തന്നെ കണ്ടപ്പോൾ ഒറ്റക്കാക്കീട്ട് അങ്ങ് പോവാൻ തോന്നീല്ല... എന്റെ വീട്ടിലും ഉണ്ടേ തന്റെ പ്രായമുള്ള സ്ത്രീകൾ...
താങ്ക്സ് ചേട്ടാ...
താങ്ക്‌സൊക്കെ അവിടിരിക്കട്ടെ ആദ്യം പോയി ടിക്കറ്റ് ബുക്ക് ചെയ്യ്... തന്നെ എന്തായാലും വണ്ടി കേറ്റി വിട്ടിട്ടേ ഞാൻ പോവുന്നുള്ളു...
ഞാനും പിന്നെ ഒന്നും പറയാതെ നേരെ ഉള്ളിൽ പോയി ടിക്കറ്റ് ബുക്ക് ചെയ്തുകൊണ്ട് പുറത്തേക്ക് വന്നു...
എന്തായി.. ബുക്ക് ചെയ്തോ..!!!
മം..
എപ്പഴാ ട്രെയിൻ...!!!
10:30 നാ ചേട്ടാ.!!!
ഓഹ്..
💬 Comments
View all comments