0%

Chapter Title : ബേബി ഗേൾ 2 [~empu®an]

Author : ~empu®an Read All Parts 546

ബേബി ഗേൾ 2

Bay Girl Part 2 | Author : Empuran | Previous Part

അങ്ങനെ ദിവസങ്ങൾ കടന്നുപോയി... ഒരു ഞായറാഴ്ച ദിവസം...

അനുമോളെ നീ അടുക്കളേൽ എന്തെടുക്കുവാ നിനക്ക് പഠിക്കാനൊന്നും ഇല്ലേ....

ഇത് കഴിഞ്ഞിട്ട് പഠിച്ചോളാം അമ്മാവാ...

കറി വെക്കുന്നിടെ ഹാളിൽ സോഫയിലിരിക്കുന്ന അമ്മാവനോടായി ഞാൻ പറഞ്ഞു...

ദേ പെണ്ണേ എന്നെയിനി അമ്മാവാന്നെങ്ങാനും വിളിച്ചാലുണ്ടല്ലോ.. അടുക്കളയിലേക്ക് നടന്നു വന്നുകൊണ്ട്  അമ്മാവൻ പറഞ്ഞു...

പിന്നെ അമ്മാവനെ അമ്മാവാന്ന് അല്ലാതെ ഞാൻ വേറെന്താ വിളിക്കാ...

നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ യഥു അണ്ണാന്ന് വിളിച്ചാൽ മതീന്ന്..  പെണ്ണിനെ കണ്ടാൽ എന്നെയും വച്ചു മൂത്തതാണെന്നെ പറയു.. എന്നിട്ടവളുടെ അമ്മാവൻ വിളി...

ഇതെന്തു കഷ്ടാ നോക്കിയേ.!! എന്നാ ഞാൻ മാമാന്നു വിളിക്കാം...

എന്റെ പൊന്നു മണ്ടൂസേ...  മാമാന്നു ഇവിടെയുള്ള ഭർത്താക്കന്മാരെ ഭാര്യമാര് വിളിക്കുന്നതാ..

അയ്യോ...

അതൊക്കെ പോട്ടെ നീയിതു എന്ത് ചെയ്യാ...

കറി വെക്കാ...!!! അത് പറഞ്ഞു തീർന്നതും  പെട്ടന്നാണ് എന്നെയും പൊക്കിയെടുത്തുകൊണ്ട് അമ്മാവൻ ഹാളിലേക്ക് നടന്നത്...

അതേ... എന്റെ അനുമോളെ ഞാനിവിടെ പണിക്ക് നിർത്തിയിരിക്കുന്നതല്ലാ  ആദ്യം പഠിപ്പ് എന്നിട്ട് മതി ബാക്കി കാര്യങ്ങൾ  കേട്ടല്ലോ.....

സോഫയിലേക്ക് ഇരുത്തിക്കൊണ്ട് അമ്മാവനത് പറയുമ്പോൾ ഞാൻ ചെറുതായൊന്നു ചിണുങ്ങി ചിരിക്കുക മാത്രമാണ് ചെയ്തത്....

ശെരി..!! മോള് പഠിച്ചോ അമ്മാവൻ പോയി കറി  റെഡിയാക്കീട്ട് ഇപ്പൊ വരാം...  എന്നിട്ട് നമുക്കൊരു ട്രിപ്പ്‌ പോവാം...  അതും പറഞ്ഞു അമ്മാവൻ നേരെ അടുക്കളയിലേക്ക് നടന്നു...

അമ്മാവാ.!! അയ്യോ സോറി  യഥുവണ്ണാ എവിടെക്കാ പോണേ..

അതൊക്കെ സർപ്രൈസ്..

ഞാനും പിന്നെ മറുത്തൊന്നും പറയാതെ നേരെ റൂമിലേക്ക്

💬 Comments

View all comments