0%

Chapter Title : ബേബി ഗേൾ 2 [~empu®an]

Author : ~empu®an Read All Parts 336

വട്ടം കൂടി നീ കളിയാക്കാൻ വാ തുറന്നാൽ നീയീ തറയിൽകിടന്ന് മെഴുകും...

എന്നടാ അസിംഗമാ തിട്ടുരിയാ...

ആമാടാ തേവിടി മകനെ....

എന്നടാ സൊന്നെ...

അപ്പിടി താണ്ടാ സൊള്ളുവെ...

അതു പറഞ്ഞു തീർന്നതും ആ പറഞ്ഞവന്റെ കയ്യിൽ പിടിച്ചു ബാക്കിലോട്ട് തിരിച്ചുകൊണ്ട് തൊട്ടടുത്തു നിന്നവന്റെ കാലിലായി ഞാനൊരു ചവിട്ട് കൊടുത്തു...

ഈ സിനിമയിലൊക്കെ കാണുന്നപോലെതന്നെയാന്നെ മുന്നിൽ നിന്നവനെ അടിച്ച വഴിക്ക് പിന്നിലായി നിന്നവൻ പെട്ടന്ന് തന്നെ എന്റെ നേർക്ക് വന്നു...

ഡേയ് എന്നടാ.. കേരളാവിലിരുന്ത് വന്ത് എങ്ക ഫ്രണ്ട്സുംഗളയെ അടിക്കിരിയാ...

അവനത് മുഴുവിക്കുന്നതിനു മുന്നേ ഞാനവന്റെ മൂക്കിലിട്ട് തന്നെ ആഞ്ഞൊരു കുത്ത് കൊടുത്തു..

നിന്റെ ഫ്രണ്ട്സിനെ മാത്രല്ലടാ നിന്നേം ഞാനടിക്കും..

എടാ തായോളികളെ നീയൊക്കെ എന്താ വിചാരിച്ചേ അവളെ പറ്റി പറഞ്ഞാൽ ആരും ചോദിക്കാൻ വരില്ലെന്നോ... എന്നാ നിനക്കൊക്കെ തെറ്റി അവൾ ഒറ്റക്കല്ല.. ഇനി മേലാൽ നിന്റെയൊക്കെ അഭ്യാസം ഇവളുടെ നേരെ കാണിച്ചാൽ പിന്നെ നീയൊന്നും വീട്ടിൽ കേറി ചെല്ലില്ല കേട്ടോടാ നായിന്റെ മക്കളെ...

ഓഹ് കൈ തരിച്ചിട്ട് വയ്യാ.... ഇതൊരു കോളേജ് ആയിപ്പോയി അല്ലെങ്കിൽ നീയൊക്കെ ഇവിടെ കിടന്ന് ഇഴഞ്ഞേനെ...

അണ്ണാ സോറി അണ്ണാ തെറിയമാ പണ്ണിട്ടെ.!! ഇനിമേ അവ എങ്കൾക്ക് തങ്കച്ചി മാതിരി...

ഓഹ് അപ്പൊ നിനക്കൊക്കെ മലയാളത്തിൽ പറഞ്ഞാലും മനസ്സിലാകും അല്ലേടാ..

കൊഞ്ചം കൊഞ്ചം പുരിയും അണ്ണാ...

ടാ.. ഇപ്പൊ മനസ്സിലായോടാ ഇതെന്റെ ആരാണെന്നു... ഇനി ഒരിക്കൽ കൂടി നീയൊക്കെ എന്നെ കളിയാക്കീന്ന് എന്റെ മാമൻ അറിഞ്ഞാൽ പിന്നെ നീയൊന്നും ജീവനോടെ കാണില്ല...

അവന്മാർ പേടിച്ചു നിൽക്കാണെന്നു മനസ്സിലാക്കിയ ഞാൻ വേഗം മാമന്റെ അടുത്തോട്ടു ചെന്ന് കയ്യിൽ പിടിച്ചുകൊണ്ടു വല്ല്യ ആളെ പോലെ പറഞ്ഞതും മാമൻ തലയിൽ ഒരു കൊട്ടും തന്നുകൊണ്ട് എന്നെയും കൂട്ടി ബൈക്കിന്റെ അടുത്തോട്ടു നടന്നു..

ഡീ നീയിപ്പോ എന്താ പറഞ്ഞേ.!! ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ ആളുകളുടെ മുന്നിൽ വെച്ച് എന്നെ മാമാന്ന് വിളിക്കല്ലെന്ന്... അതിന്റെ അർത്ഥം വേറെയാ മോളെ...

എനിക്കറിയാം ഞാനത് ഉദ്ദേശിച്ചു തന്നാ പറഞ്ഞേ...

എന്ത്...

മാമൻ വണ്ടി എടുക്ക് എന്നിട്ട് എന്നെ എവിടേലും കൊണ്ടുപോ..!! ഇന്നിനി ക്ലാസ്സിൽ കേറിയാൽ സമാധാനം കിട്ടില്ല...

നീ കാര്യം പറ അനു...

ഞാൻ പറയാം.. ആദ്യം നിങ്ങൾ വണ്ടിയെടുക്ക്...

അങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം ഞങ്ങൾ അവിടുന്ന് നേരെ അടുത്തുള്ള ബീച്ചിലേക്ക് പോയി..

അനു നീ എന്താ ഉദ്ദേശിക്കുന്നേ...

വണ്ടിയിൽ നിന്ന് ഇറങ്ങിയപാടെ എന്നെയും പിടിച്ചുകൊണ്ടു

💬 Comments

View all comments