0%

Chapter Title : ബേബി ഗേൾ 2 [~empu®an]

Author : ~empu®an Read All Parts 338

തൊട്ടടുത്തുണ്ടായിരുന്ന ബെഞ്ചിൽ ഇരുത്തിക്കൊണ്ട് അമ്മാവൻ ചോദിച്ചതും...

അത്..!! അതുപിന്നെ..

എടീ നീ കാര്യം എന്താന്ന് വെച്ചാ പറ..

ഞാനിനി മാമാന്നെ വിളിക്കു... അതും തമിഴ് നാട് സ്റ്റൈലിൽ...

എന്താന്ന്..?

എനിക്ക് എന്നും കൂടെ വേണം..

മാമന്റെ നേർക്ക് കൈവിരൽ ചൂണ്ടിക്കൊണ്ട് താഴെനോക്കി നാണത്തോടെയാണ് ഞാനത് പറഞ്ഞത്...

അനു നീയെന്തൊക്കെയാടി പറയണേ... ഞാൻ നിന്റെ അമ്മാവനല്ലേ അയ്യേ ഇതൊക്കെ ആരേലും അറിഞ്ഞാലോ.. വേണ്ടാത്ത ചിന്തകളൊക്കെ മനസ്സിന്നു കളഞ്ഞിട്ട് മര്യാദക്ക് പഠിക്കാൻ നോക്കിക്കോ...

അതിനു ആൾക്കാർ അറിഞ്ഞാൽ എന്താ കുഴപ്പം തമിഴ് നാട്ടിലെ പ്രകാരം മാമന് മരുമോളെ കല്യാണം കഴിക്കാൻ പറ്റുമെന്ന് നിങ്ങൾ തന്നെയല്ലേ എന്നോട് പറഞ്ഞത്...

എന്റെ അനുക്കുട്ടി ഇതൊക്കെ നിന്റെ പ്രായത്തിന്റെ കുഴപ്പാടാ... കുറച്ചു കഴിയുമ്പോ എല്ലാം ശെരിയാകും..

ഇതങ്ങനെയല്ല മാമാ ഞാനിത് വളരെ ആലോചിച്ചു എടുത്ത തീരുമാനാ..!! ഓരോ പ്രാവശ്യവും നിങ്ങൾ എനിക്ക് തരുന്ന കെയർ.!!! ആ ഒരു ഒറ്റ കാര്യാ മറ്റൊരാണിൽ നിന്നും എനിക്ക് നിങ്ങൾ വേറിട്ടതായി തോന്നിയത്... ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതും അതല്ലേ..

നീയിത് എന്തൊക്കെയാ അനുമോളെ പറയുന്നേ.. ഞാനല്ലാതെ പിന്നെ നിന്നെയാരാടാ കെയർ ചെയ്യാ.!! ഇതൊക്കെ നീ ചുമ്മാ വേണ്ടാത്തത് ഓരോന്ന് ചിന്തിച്ചു കൂട്ടീട്ടാ...

ഞാൻ വേണ്ടാത്തതായിട്ട് ഒന്നും ചിന്തിച്ചു കൂട്ടീട്ടില്ല.. എന്റെ ചിന്ത എന്നും നിങ്ങളാ.!! അതെനിക്ക് എന്റെ അവസാനം വരെയും കൂടെയുണ്ടാവും എന്നുറപ്പുള്ളതുകൊണ്ട് മാത്രാ..

നിങ്ങക്കെന്താ മനുഷ്യാ സമ്മതിച്ചാൽ എന്തോ പറച്ചില് കേട്ടാൽ പെണ്ണും കെട്ടി കുട്ടികളുമായി ജീവിക്കുന്ന നിങ്ങളെ ഞാൻ നിർബന്ധിക്കുന്ന പോലെയാണല്ലോ...

അത് പറഞ്ഞു തീർന്നതും ഞാൻ ആളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ആ ചുണ്ടിലായി എന്റെ ചുണ്ട് ചേർത്തു..

അനു.!! ഛെ നീയെന്താ ഈ കാണിച്ചേ...

പെട്ടന്നുണ്ടായ എന്റെ പ്രവർത്തിയിൽ ഞെട്ടി പിന്നിലേക്ക് നീങ്ങിക്കൊണ്ട് മാമൻ ചോദിച്ചു...

മാമാ പ്ലീസ്... എനിക്കത്രക്ക് ഇഷ്ട്ടാ നിങ്ങളെ...

നീ വന്നേ അനു വീട്ടിക്ക് പോവാ...

ഇനിയും അവിടെ നിന്നാൽ ഞാൻ വേറെ പലതും ചെയ്യുമെന്ന് മാമന് തോന്നിയത് കൊണ്ടാവണം പെട്ടന്നെന്റെ കയ്യിൽ പിടിച്ചുകൊണ്ടു നേരെ വണ്ടിയുടെ അടുത്തേക്ക് നടക്കവേ മാമൻ പറഞ്ഞു..

നിന്നെ എങ്ങനെ വീഴ്ത്താം എന്നൊക്കെ എനിക്കറിയാം മോനെ... ഇന്നുതൊട്ട് അനു അതിനുള്ള പരിപാടികൾ തുടങ്ങാൻ പോവാ...

വണ്ടിയിൽ പൊയ്ക്കൊണ്ടിരിക്കവേ ഞാൻ മനസ്സിൽ മന്ത്രിച്ചു...

അനു ഇറങ്ങ് വീടെത്തി.. ഞാനൊന്ന് ഷോപ്പിൽ പോയിട്ട് വരാം...

ഏയ്‌ മാമാ..!!

എന്താടി...?

പെട്ടന്ന് വരോ..

എന്തിനാ..!!

ഇടക്കെങ്കിലും എന്റെ അടുത്തിരുന്നൂടെ മാമന്...ഏത് നേരവും ഷോപ്പ്

💬 Comments

View all comments