0%

Chapter Title : ബേബിച്ചായനും മദാലസകളും 5 [തനിനാടന്‍]

Author : Thaninaadan Read All Parts 579

മേൽ കടക്കാരന്റെ ഒരു ശ്രദ്ധ ഉണ്ടായിരുന്നു. സഹായി വെള്ളം കൊണ്ടു കൊടുത്തു. പാത്രത്തിലെ ബീഫും കൊള്ളിയും പാതിയായപ്പോൾ എന്തേലും ഇനി വേണോ എന്ന് കടക്കാരൻ വന്നു ചോദിച്ചു.

“വേണ്ട തന്റെ ഫുഡ് നന്നായിട്ടുണ്ട്...“ എന്ന് പറഞ്ഞു. അയാൾ പോയി തട്ടിൽ നേരത്തെ ചെയ്ത പോലെ ഒരു മിക്സ് കൂടെ ഉണ്ടാക്കി. ഒരു പ്ലേറ്റിലാക്കി ഒരു പൊറോട്ടയും വച്ച് ടോണിയുടെ നേർക്ക് നീട്ടി. “ഇതുകൂടെ സാറു കഴിക്കണം എന്റെ ഒരു സന്തോഷത്തിന്“ ഇതിനിടയിൽ ഒരു ഫോൺ വന്നു. “ആഹ് എത്തി...ഞാൻ വിളിക്കാം ഇച്ചായാ... വേണ്ട.. വണ്ടി വേണ്ട ഞാൻ വന്നോളാം“ ഫോൺ കട്ട് ചെയ്തു. “ഏതാ നല്ലഒരു സിനിമ കാണാൻ പറ്റിയത്“ “ഏതാ താല്പര്യം“ തൊട്ടടുത്തുള്ള ചുമരിൽ ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു. മൂന്നു നാലു സിനിമകളുടെ പോസ്റ്ററുകൾ. “ ഓ ഒക്കെ കണക്കാന്നേ..... ന്യൂജൻ മൈരല്ലേ... അല്ലെങ്കിൽ ബാലേട്ടൻ ടൈപ്പ് നരസിഹം പോലുള്ള ഒരു സിനിമ ഒന്നും ഇപ്പം വരത്തില്ലാന്നേ....“ അയാൾ പറഞ്ഞു. ഇതിനിടയിൽ കടക്ക് മുമ്പിൽ ഒരു ആൾട്ടോ കാറു വന്നു നിന്നു. “ ഹായ് അണ്ണാ അഞ്ചു പൊറോട്ടയും 2 ചിക്കൻ ഫ്രൈയും..ആ ഇച്ചിരേ ബീഫിന്റെ ചാറും വേണം “ കാറിന്റെ ചില്ലുതാഴ്ത്തിക്കൊണ്ട് ഒരു ചരക്ക് പറഞ്ഞു. കടക്കാരൻ തന്റെ അസിസ്റ്റന്റുമാരിൽ ഒരുവനോട് പെട്ടെന്ന് എടുക്കാൻ പറഞ്ഞു. അവൾടെ ഒപ്പം മറ്റൊരുത്തികൂടെ ഉ ണ്ട്. “കണ്ടിട്ട് രണ്ടും പെശകാണെന്ന് തോന്നുന്നല്ലൊ“ ടോണി പറഞ്ഞു “പണ്ട് ബെസ്റ്റാന്റിൽ ഉണ്ടായിരുന്ന വെടിയാ ഒരെണ്ണം അവൾടെ ഒപ്പമുള്ളത് നെടുങ്കണ്ടത്ത് നിന്നും ഈയ്യിടെ വന്ന സാധനമാ സാറേ. ഇപ്പം വെടികൾ ഒക്കെ

💬 Comments

View all comments