Chapter Title : ബീന മിസ്സും ചെറുക്കനും 10 [TBS]
പതിവില്ലാതെ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചോദിച്ചപ്പോൾ ചോദിച്ചെന്നു മാത്രം നിനക്ക് പഠിച്ചാൽ മാത്രം മതിയോ ഡ്രൈവിംഗ് ലൈസൻസും എടുക്കണോ?
ബീന മിസ്സ്: എനിക്ക് പഠിച്ചിരിക്കാൻ വേണ്ടിയാണ് അതുകൊണ്ട് ആദ്യം പഠിക്കട്ടെ പിന്നീട് സാവകാശം ലൈസൻസ് എടുക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാം
ഗീത ടീച്ചർ: മുമ്പായിരുന്നെങ്കിൽ പറ്റുമായിരുന്നു അന്ന് എന്റെ അനിയൻ നാട്ടിലുണ്ടായിരുന്നു അവനാണ് എന്നെ ഓടിക്കാൻ പഠിപ്പിച്ചത് അന്ന് ഞാൻ നിന്നെ വിളിച്ചപ്പോൾ നിനക്ക് താല്പര്യമില്ല നേരമില്ല എന്നൊക്കെ പറഞ്ഞു വരാതിരുന്നിട്ടല്ലേ
ബീന മിസ്സ് : അന്ന് അങ്ങനെയൊക്കെ പറ്റിപ്പോയി ഇനി നടക്കുമോ ഇല്ലയോ അത് പറ
ഗീത ടീച്ചർ: ബീനയെ നിന്നെ പഠിപ്പിച്ചു തരുന്ന കാര്യത്തിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ നിനക്കറിയില്ലേ എന്റെ വീട്ടിലെ കാര്യങ്ങൾ ഇപ്പോൾ ഒന്നിനും സമയം കിട്ടാറില്ല ഓരോരോ കാര്യങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോണം അപ്പോൾ വണ്ടിയും ഫ്രീയായിട്ട് എന്റെ കയ്യിൽ ഉണ്ടാവില്ല നിന്റെ കൂടെ വന്ന് നിന്നെ പഠിപ്പിച്ചു തരാൻ അപ്പോ എങ്ങനെയാ നിന്റെ കൂടെ വരാൻ സമയം കണ്ടെത്തുക.
ബീന മിസ്സ്: നിനക്ക് അത്ര തിരക്കൊന്നുമില്ല നീ ശ്രമിച്ചാൽ സമയം കണ്ടെത്തി നടക്കാവുന്ന കാര്യമേ ഉള്ളൂ
ഗീത ടീച്ചർ: നീ പിണങ്ങല്ലേ നമുക്ക് ഹേമ ടീച്ചറോട് ചോദിക്കാം
ബീന മിസ്സ് : അയ്യോ അത് വേണ്ട അവളുടെ നാക്കിനാണെങ്കിൽ ഒരു വെല്ലും ബ്രേക്കും ഇല്ല എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതമാ അവളുടേത് മാത്രമല്ല അവളുടെ കൃത്യനിഷ്ഠതയെക്കുറിച്ച് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാമല്ലോ പത്തുമണി എന്ന് പറഞ്ഞാൽ രണ്ടുമണിക്ക് പ്രതീക്ഷിച്ചാൽ മതി അങ്ങനെയൊക്കെയുള്ള അവളുടെ കൂടെ പോയാൽ ഡ്രൈവിംഗ് പഠിത്തം
💬 Comments
View all comments