Chapter Title : ബീന മിസ്സും ചെറുക്കനും 10 [TBS]
ഞാൻ പകുതിക്ക് വെച്ച് നിർത്തി തിരിച്ചുപോരും എനിക്ക് നിന്നെപ്പോലെ കൂൾ ആയ ഒരാളു മതി അതാ ഞാൻ നിന്നോട് ചോദിച്ചത്
( എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മതിപ്പിച്ചെടുക്കണം എന്നുള്ളത് മാത്രമായിരുന്നു ബീന ടീച്ചറുടെ മനസ്സിലെപ്പോൾ)
ഗീത ടീച്ചർ: ഓ, ശരി ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്
ബീന മിസ്സ് : ഗീതേ, നിനക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല
ഗീത ടീച്ചർ: പറ്റില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ നീ ആദ്യമായി അല്ലേ എന്നോട് ഒരു കാര്യം ആവശ്യപ്പെടുന്നത് അപ്പോൾ ഞാൻ അത് നിസ്സാരമായി എടുക്കുമോ അതുകൊണ്ട് നമുക്ക് എന്തെങ്കിലും ഒരു വഴി കണ്ടെത്താം.
( കാമദേവൻ പറഞ്ഞപോലെ ഒരുങ്ങി സുന്ദരിയായും, അവൻ തന്നെ ഏൽപ്പിച്ച കാര്യം ഗീതയെ കൊണ്ട് സമ്മതിപ്പിച്ചു വിജയിച്ചതിന്റെ എല്ലാ സന്തോഷവും ബീന മിസ്സിന്റെ മനസ്സിനുള്ളിൽ നിറഞ്ഞു ഒഴുകിയിരുന്നു മനസ്സിന്റെ സന്തോഷം ബീന ടീച്ചറുടെ മുഖത്ത് പ്രകടമായിരുന്നു അതുകണ്ട ഗീത ടീച്ചർക്ക് ഇവളോട് ഇപ്പോൾ ചോദിച്ചാൽ ചിലപ്പോൾ സത്യം പറയുമെന്ന് തോന്നി ബീന ടീച്ചറുടെ മുഖത്തിന്റെ തിളക്കം നോക്കി)
ഗീത ടീച്ചർ: ഇനി പറ എന്താ ഇപ്പോൾ സ്കൂട്ടി പഠിക്കാൻ തോന്നാനുള്ള കാരണം
( ബീന ടീച്ചർ ആ സന്തോഷത്തിൽ അറിയാതെ പറഞ്ഞു)
ബീന മിസ്സ്: ഒരാള് പറഞ്ഞിട്ട്
( അറിയാതെ നാക്കിൽ നിന്ന് വീണ വാക്കിനെ ഓർത്ത് മനസ്സിൽ പഴിച്ചു കൊണ്ട് ഗീതയോട് ഇനി എന്തു പറയും എന്ന് മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. ഇതേസമയം ബീന ടീച്ചറുടെ വായിൽ നിന്ന് സംസാരം കേട്ട് ഒരു ആകാംക്ഷ നിറഞ്ഞ
💬 Comments
View all comments