0%

Chapter Title : ബീന മിസ്സും ചെറുക്കനും 10 [TBS]

Author : TBS Read All Parts 1.8K

ഉണ്ടായിരുന്നത്

അംബിക ടീച്ചർ വന്നപ്പോഴേക്കും ഗീത ടീച്ചർ ക്ലാസിലോട്ടും ഹേമ ടീച്ചർ വിസിലുമിടുത്ത് ഗ്രൗണ്ടിലോട്ടും പോയി പോകും മുന്നേ ഇരുവരും കണ്ണുകൾ കൊണ്ട് അംബിക ടീച്ചർക്ക് ബീന ടീച്ചറെ നോക്കാൻ എന്ന കണ്ണുകൾ കൊണ്ടുള്ള ആംഗ്യം കാണിച്ചു കൊടുത്തു ആംഗ്യഭാഷ മനസ്സിലായ അംബിക ടീച്ചർ ഒരു ചെറു പുഞ്ചിരി തിരിച്ചു കാണിക്കുകയും ചെയ്തു ശേഷം സ്റ്റാഫ് റൂമിൽ തനിച്ചിരുന്ന ബീന ടീച്ചറോട് അംബിക ടീച്ചർ)
അംബിക ടീച്ചർ: അല്ല, ഇന്നെന്താ നല്ല ഉഷാറിൽ ആണല്ലോ വന്നിരിക്കുന്നത് നന്നായിട്ടുണ്ട്
ബീന മിസ്സ്: ഇനി അംബികയും കൂടി തുടങ്ങിക്കോ ഇപ്പോ അവരത് കഴിഞ്ഞു പോയതേയുള്ളൂ
അംബിക ടീച്ചർ: അല്ല, ഞാൻ സത്യമായിട്ടും പറഞ്ഞതാണ്. നീ ഈ സ്കൂളിൽ ജോയിൻ ചെയ്ത കാലം തൊട്ട് ഞാൻ നിന്നെ കാണുന്നതല്ലേ അന്നൊന്നും ഇല്ലാത്ത തരത്തിൽ ഉഷാറായിട്ടാണ് നീ ഇപ്പോൾ വരുന്നത് അത് എല്ലാവരും ശ്രദ്ധിച്ചിരുന്നു ഹേമയാണ് ഞാൻ ശ്രദ്ധിക്കാതിരുന്ന നിന്റെ മാറ്റത്തെ എനിക്ക് കാണിച്ചു തന്നത് അന്നുമുതൽ ഞാൻ നിന്റെ കണ്ണ് ശ്രദ്ധിച്ചു തുടങ്ങിയിരുന്നു പതിവിലും വിപരീതമായി നിന്റെ കണ്ണിൽ ഒരു ചെറിയ ഭയവും ആരെയോ തേടുന്നത് പോലെ ഒക്കെ എനിക്ക് കാണാൻ കഴിഞ്ഞു. ഇന്ന് താ ആരെയോ കാണിക്കാൻ വേണ്ടി നിൽക്കുന്ന പോലുള്ള ഒരു ഭാവമാണ് നിന്റെ ഒരു കണ്ണുകളിലും ബീനേ? ഞാൻ നിനക്കു മുന്നേ ടീച്ചർ ആയവളാണ് ഒരുപാട് വേന്ദ്രന്മാരായ ചെറുക്കന്മാരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട് അവരുടെയൊക്കെ മുഖം കണ്ടാൽ തന്നെ കണ്ണിലൂടെ എനിക്ക് മനസ്സിലാകും മനസ്സിൽ എന്താണെന്ന് അങ്ങനെ മൈൻഡ് റീഡിങ് ഒക്കെ എക്സ്പെർട്ട് ആയ എന്നോട് വേണോ ബീനയെ

💬 Comments

View all comments