0%

Chapter Title : ബീന മിസ്സും ചെറുക്കനും 10 [TBS]

Author : TBS Read All Parts 1.8K

ഈ ഒളിച്ചു കളി നിങ്ങൾ മൂന്നുപേരും ഇവിടെ സംസാരിക്കുമ്പോൾ ഒക്കെ ഞാൻ സ്റ്റാഫ് റൂമിന്റെ പുറത്ത് നീ ഹേമക്ക്, ഗീതയ്ക്ക് നൽകുന്ന മറുപടിയും കേട്ട് നിന്നെയും നോക്കി നിൽപ്പുണ്ടായിരുന്നു എന്തെങ്കിലും ഉണ്ടെങ്കിൽ നീ മനസ്സ് തുറന്നു പറ എന്നോടല്ലേ നമ്മൾ രണ്ടുപേരും അല്ലേ ഇപ്പോൾ ഇവിടെയുള്ളൂ.
( അംബിക ടീച്ചറുടെ വർത്തമാനം കേട്ടതും ബീന ടീച്ചർ ഉള്ളിൽ അടക്കി വെച്ചിരുന്ന തന്റെ കാമദേവൻ എന്ന രഹസ്യം അതിനെക്കുറിച്ചുള്ള ഭയം എല്ലാം കുറച്ചുകൂടി ശക്തിയായി മനസ്സിൽ ഉയരാൻ തുടങ്ങി അത് തന്റെ എല്ലാ കഴിവും ഉപയോഗിച്ച് മനസ്സിൽ അതുപോലെതന്നെ കുളിപ്പിച്ചു വച്ചുകൊണ്ട്)
ബീന മിസ്സ്: എന്റെ പൊന്ന് അംബികേ എന്റെ മനസ്സിൽ ഒന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാ നീ സൈക്യാട്രിസ്റ്റ് സണ്ണി ആവല്ലേ
അംബിക ടീച്ചർ: അതെ ഞാൻ ആരും ആവുന്നില്ല പക്ഷേ നീ എത്ര ഒളിപ്പിച്ചു വെക്കാൻ നോക്കിയാലും ഞാൻ ആദ്യം നിന്റെ കണ്ണിൽ കണ്ട അതേ ഭയം എനിക്ക് ഇപ്പോഴും നിന്റെ കണ്ണിൽ കാണാൻ കഴിയുന്നുണ്ട്
( ഈ രീതിയിൽ സംസാരം തുടർന്നാൽ അംബിക ടീച്ചർ തന്റെ ഉള്ളിലെ രഹസ്യം കണ്ടുപിടിക്കും എന്ന് ബോധ്യമുള്ള ബീന ടീച്ചർ സംസാരം അവസാനിപ്പിക്കാൻ വേണ്ടി)
ബീന മിസ്സ് : ഞാൻ പറഞ്ഞല്ലോ എല്ലാം നിന്റെ വെറും തോന്നലുകൾ മാത്രമാണ് കാര്യമില്ലാത്ത കാര്യങ്ങളാണ് നമ്മൾ സംസാരിക്കുന്നത്
അംബിക ടീച്ചർ: എന്റെ തോന്നൽ കാര്യമുള്ളതാണോ അല്ലയോ എന്ന് നമുക്ക് പിന്നീട് നോക്കാം എങ്ങനെയായാലും നീ ഒരുങ്ങി വന്നപ്പോൾ പഴയ ബീനയിൽ നിന്ന് ഒരുപാട് മാറ്റമുണ്ട് എവിടെയോ നീ ഒളിച്ചു വച്ചിരുന്ന യഥാർത്ഥ

💬 Comments

View all comments