0%

Chapter Title : ബീന മിസ്സും ചെറുക്കനും 13 [TBS]

Author : TBS Read All Parts 2.7K

ടീച്ചർ നേരെ പുറത്തിറങ്ങി ഗീതയെ വിളിച്ചു)

ബീന മിസ്സ്‌ : ഹലോ ഗീതേ

ഗീത : എന്താ ബീനേ

ബീന മിസ്സ്‌ : ഗീതേ ഞാൻ വിളിച്ചത് ഞാനിപ്പോ അമ്മച്ചിയോട് ഡ്രൈവിംഗ് പഠിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞ് ഒരു വിധം സമ്മതം വാങ്ങിച്ചിട്ടുണ്ട്

ഗീത ടീച്ചർ : ഓക്കേ അതിനെന്താ?

ബീന മിസ്സ്‌ : എടി പറയുന്നത് മുഴുവൻ കേൾക്ക് ഞാൻ അമ്മച്ചിയോട് നിനക്ക് വണ്ടി ഓടിക്കാൻ പഠിപ്പിച്ചു തന്നത് ഷമീർ ആണെന്നാണ് പറഞ്ഞിട്ടുള്ളത് അതുകൊണ്ട് ഇനി അമ്മച്ചി എങ്ങാനും നിന്നെ കാണുമ്പോൾ ചോദിക്കുകയാണെങ്കിൽ ഷമീറാണ് ഡ്രൈവിംഗ് പഠിപ്പിച്ചു തന്നത് എന്ന് പറഞ്ഞാൽ മതി

ഗീത ടീച്ചർ : ഇതു പറയാനാണോ നീ ഇപ്പോൾ വിളിച്ചത് ഇത് നാളെ സ്കൂളിൽ വരുമ്പോൾ പറഞ്ഞാൽ പോരെ. അല്ല നീ എന്തിനാ അങ്ങനെ കള്ളം പറഞ്ഞത്

ബീന മിസ്സ്‌ : എടി, ആ സമയത്ത് അമ്മച്ചി സമ്മതിക്കുമോ എന്ന് എനിക്ക് അറിയില്ല അമ്മച്ചിക്ക് ഒന്നു വിശ്വാസമായിക്കോട്ടെ എന്ന് കരുതി എനിക്ക് അപ്പൊ തോന്നിയ കള്ളം ഞാൻ പറഞ്ഞതാ പിന്നെ സ്കൂളിൽ വെച്ച് കാണുമ്പോൾ ചിലപ്പോൾ ഞാൻ പറയാൻ മറന്നുപോയെന്നും വരും സ്കൂളിലെ തിരക്കുകളിൽ പെട്ടു കഴിഞ്ഞാൽ അതാ ഞാൻ ഇപ്പോ തന്നെ നിന്നോട് പറഞ്ഞത്

ഗീത ടീച്ചർ : ഓ, ശരി ഞാൻ അങ്ങനെ പറഞ്ഞോളാം. നിന്നെ ഷമീർ വിളിച്ചോ?

ബീന മിസ്സ്‌ :ഇല്ല,വിളിച്ചിട്ടില്ല വിളിക്കുമായിരിക്കും അവൻ വിളിക്കുമ്പോൾ ഞാൻ അവനോടും പറയുന്നുണ്ട്

ഗീത ടീച്ചർ : എന്നാൽ ശരി

( ഇതും പറഞ്ഞ് കോൾ അവസാനിപ്പിച്ച ശേഷം ബീന ടീച്ചർ

💬 Comments

View all comments