0%

Chapter Title : ബീന മിസ്സും ചെറുക്കനും 13 [TBS]

Author : TBS Read All Parts 2.7K

മോനെയും വിളിച്ചു അകത്തോട്ട് പോയി. അങ്ങനെ രാത്രി അത്താഴവും കഴിഞ്ഞ് എല്ലാവരും ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു എട്ടര മണിക്ക് ഷമീർ എല്ലാവർക്കും അറിയുന്ന അവന്റെ കോമൺ നമ്പറിൽ നിന്ന് ബീന ടീച്ചറെ വിളിച്ചു. ഫോൺ ബെല്ലടിച്ചപ്പോൾ ബീന ടീച്ചർ പരിചയമില്ലാത്ത നമ്പർ ആയതിനാലും ടിവിയുടെ സൗണ്ട് കാരണം പറയുന്നത് കേൾക്കില്ല എന്നതുകൊണ്ട് ഫോണുമായി നേരെ ഉമ്മറത്തെ കസേരയിൽ പോയിരുന്ന് ഫോൺ കോൾ എടുത്തു)

ഷമീർ :ഹലോ, ബീന ടീച്ചർ അല്ലേ?

ബീന മിസ്സ്‌ :അതെ, ഇത് ആരാണ്?

ഷമീർ : ഇത് ഞാനാണ് ഷമീർ

ബീന മിസ്സ്‌ : ഹോ, പറയൂ ഷമീർ ഇതാണോ നിന്റെ നമ്പർ?

ഷമീർ: അതെ ഇതുതന്നെയാണ് എന്റെ നമ്പർ

ബീന മിസ്സ്‌ : എനിക്കറിയില്ലായിരുന്നു ഞാൻ സേവ് ചെയ്തോളാം

ഷമീർ: ബീന ടീച്ചറെ ഞാൻ രാവിലെ ഒരു ആറര ഏഴുമണിക്ക് വണ്ടിയുമായി ടീച്ചറുടെ വീട്ടിൽ വന്നാൽ ബീന ടീച്ചർക്ക് ഡ്രൈവിംഗ് പഠിക്കാൻ വരാൻ പറ്റുമോ?

ബീന മിസ്സ്‌ : രാവിലെ യോ?

ഷമീർ : അതെ, രാവിലെ ആകുമ്പോൾ എന്നും നമുക്ക് ഒരു ഒന്നൊന്നര മണിക്കൂർ കിട്ടും പിന്നെ നമുക്ക് ഒഴിവ് ദിവസങ്ങളിൽ ടീച്ചറുടെ സൗകര്യത്തിനനുസരിച്ച് വണ്ടിയുമായി പോകാം

ബീന മിസ്സ്‌ :മം, പക്ഷേ രാവിലെ എന്ന് പറയുമ്പോൾ?

ഷമീർ: ഇനി ടീച്ചർക്ക് രാവിലെ അസൗകര്യം ഉണ്ടെങ്കിൽ ഞാൻ വൈകുന്നേരം വണ്ടിയുമായി വരാം പക്ഷേ വൈകുന്നേരം സ്കൂൾ വിട്ടു വന്നശേഷം ടീച്ചർക്ക് ടയേർഡ് ആയിരിക്കുമല്ലോ എന്നതുകൊണ്ടാണ് ഞാൻ രാവിലെ പറ്റുമോ എന്ന് ചോദിച്ചത്. രാവിലത്തെ ഉന്മേഷവും, ഫ്രപ്പും വൈകുന്നേരം കിട്ടില്ലല്ലോ?

ബീന

💬 Comments

View all comments