0%

Chapter Title : ബീന മിസ്സും ചെറുക്കനും 13 [TBS]

Author : TBS Read All Parts 2.7K

മിസ്സ്‌ : എടാ,നീ പറയുന്നതൊക്കെ ശരിയാണ്. രാവിലെ എന്നും എനിക്ക് രാവിലത്തേതായ തിരക്കുകൾ ഉണ്ട് അതൊന്ന് അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ എനിക്ക് രാവിലെ വരാൻ കഴിയും പക്ഷേ രാവിലെ എന്ന് പറയുമ്പോൾ നിനക്ക് എന്നും അതിരാവിലെ ഇവിടെ എത്തുക എന് പറയുന്നത് ബുദ്ധിമുട്ടല്ലേ?

ഷമീർ : ഇല്ല, ബീന ടീച്ചർ അങ്ങനെയൊന്നും കരുതണ്ട ഞാനെന്നും രാവിലെ ജോഗിങ്ങിന് പോകുന്നതാണ് കുറച്ചുദിവസം അത് മാറ്റി വെച്ചാൽ എനിക്ക് എന്നും രാവിലെ അവിടെ വരുന്നത് ബുദ്ധിമുട്ടൊന്നുമല്ല

ബീന മിസ്സ്‌ : ഒക്കെ, ഞാൻ ചോദിച്ചെന്നേയുള്ളു എങ്കിൽ ഷമീർ രാവിലെ വന്നോളൂ ഞാൻ വരാം

ഷമീർ : എന്നാൽ ഞാൻ നാളെ രാവിലെ വണ്ടിയുമായി വരാം നമുക്ക് നാളെ മുതൽ തന്നെ തുടങ്ങാം

ബീന മിസ്സ്‌ : അല്ല, വണ്ടിയുമായി ഇവിടെ വരാൻ നിനക്കെന്റെ വീട് അറിയുമോ?

ഷമീർ : ഇല്ല, കൃത്യമായിട്ട് അറിയില്ല

ബീന മിസ്സ്‌ : ശരി, ഞാൻ പറഞ്ഞു തരാം സ്കൂളിന് അടുത്തുള്ള ടൗൺ കഴിഞ്ഞിട്ട് ആദ്യം കാണുന്ന പഞ്ചായത്ത് റോഡിനു വരണം

ഷമീർ : ആ റോഡിന് ഒരു 14 കിലോമീറ്റർ ഉള്ളിലോട്ട് വന്നാൽ അവിടെ ഒരു വർഷോപ്പ് ഇല്ലേ അതിനടുത്താണോ?

ബീന മിസ്സ്‌ :അതെ, നിനക്ക് ആ വർക്ക്ഷോപ്പ് അറിയുമോ?

ഷമീർ: അറിയാം, അതിന്റെ കൂട്ടുകാരന്റെ വർക്ക് ഷോപ്പാണ് ഞാൻ ഒന്ന് രണ്ട് വട്ടം അവിടെ വണ്ടിയുമായി വന്നിട്ടുണ്ട്

ബീന മിസ്സ്‌ : അത് ബംഗാളികളുടെ വർഷോപ്പ് അല്ലേ?

ഷമീർ: അല്ല എന്റെ കൂട്ടുകാരൻ രോഹിത്തിന്റെ ആണ്

ബീന മിസ്സ്‌ :മം, ആ വർക്ക്ഷോപ്പിന്റെ മുന്നിൽ

💬 Comments

View all comments