Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
കണ്ടക്ടർ പോലീസ് സ്റ്റേഷനിലോട്ട് ഒന്നും ബസ് കൊണ്ടു പോകേണ്ട ഇതിൽ വേറെയും യാത്രക്കാറുണ്ട് അവരെല്ലാം വീട് എത്താൻ വൈകും ഈ ബംഗാളിക്ക് ഉള്ളത് വേണ്ടതുപോലെ നല്ലവണ്ണം ഇപ്പോൾ തന്നെ കൊടുത്തിട്ടുണ്ട് ഈ ടീച്ചർമാരുടെ ഈ മിടുക്കൻ അതുതന്നെ ധാരാളമാ നമുക്ക് ഈ ബംഗാളി പയ്യനെ ഇവിടെ അങ്ങ് ഇറക്കി വിടാം ഇത് അവന്റെ വൃത്തികെട്ട സംസ്കാരമായി കണ്ട് നമുക്ക് ഇപ്രാവശ്യത്തെക്ക് അങ്ങ് ക്ഷമിക്കാം
കണ്ടക്ടർ: ടീച്ചർമാരെ നിങ്ങൾ എന്തു പറയുന്നു
അംബിക ടീച്ചർ : ഈ ബംഗാളിയുടെ കൈലിരുപ്പിന് ഇവന് പോലീസിന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടണം പക്ഷേ ഇപ്പോൾ നമുക്ക് ഈ അമ്മാമ്മ പറഞ്ഞപോലെ ചെയ്യാം വെറുതെ ഇവന്റെ കയ്യിലിരിപ്പ് കൊണ്ട് മറ്റു യാത്രക്കാരെ കൂടി ബുദ്ധിമുട്ടിക്കേണ്ട
ബീന മിസ്സ് : അതുമതി കണ്ടക്ടർ
(കണ്ടക്ടർ ബംഗാളിയോട്)
കണ്ടക്ടർ: ഇനി നീ എന്റെ ബസ്സിൽ കയറി പോകരുത് നിന്നെ കണ്ടാൽ ഇനി ഞാൻ നിർത്തില്ല ഇപ്പോൾ ഇവരെല്ലാം പറഞ്ഞതുകൊണ്ട് നിന്നെ വിടുവാ ഇറങ്ങിപ്പോടാ
( കണ്ടക്ടർ ബംഗാളി പയ്യനെ അവിടെ ഇറക്കി വിട്ട ശേഷം ബസ് എടുക്കാനുള്ള ബെല്ല് കൊടുത്തു ബസ് മുന്നോട്ടു നീങ്ങി തുടങ്ങിയതും. അമ്മാമ്മ ഷമീറിനോട് )
അമ്മമ്മ : എന്താ മോന്റെ പേര്?
ഷമീർ : ഷമീർ
അമ്മാമ : ടീച്ചർമാരോട് മോന് വലിയ സ്നേഹവും, കാര്യവും ആണല്ലേ!
ഷമീർ : നമ്മൾ അവരെ സ്നേഹിക്കേണ്ട അവർ നമ്മളെ പഠിപ്പിക്കുന്നവരല്ലേ ആ ബഹുമാനം അപ്പോൾ നമ്മുടെ മനസ്സിൽ എപ്പോഴും വേണ്ടേ.....
അമ്മാമ്മ: മിടുക്കൻ,അത് എപ്പോഴും വേണം നിനക്കാ ബഹുമാനം, സ്നേഹവും വേണ്ടുവോളം
💬 Comments
View all comments