Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
ഇങ്ങോട്ട് കൊണ്ടുവന്നത് നിന്റെ ജോലി ഇവിടെയാണ്. നീ ഇവിടെ നിന്ന് ഈ റോഡിലൂടെ ഞാനും ബീന ടീച്ചറും വണ്ടിയോടിക്കുന്നത് കൃത്യമായി ഒന്ന് ഷൂട്ട് ചെയ്യുക ഇവിടെ നിന്നാൽ നിനക്ക് അതിന് യാതൊരു തടസ്സവും ഇല്ലാതെ പറ്റും.
പിന്നെ പറഞ്ഞതെല്ലാം ഞാൻ ഒരിക്കൽ കൂടി നിന്നെ ഓർമ്മിപ്പിക്കുകയാണ് ഇതാ ഈ ഫോണിൽ നിന്ന് ഞാൻ നിന്റെ ഫോണിലോട്ട് മിസ്കോൾ അടിക്കുമ്പോൾ നീ കമ്പി വീര എന്ന സേവ് ചെയ്ത കമ്പി ബീന എന്ന് സേവ് ചെയ്ത ബീന ടീച്ചറുടെ നമ്പറിലോട്ട് മിസ്കോൾ അടിക്കണം ശേഷം ഞാൻ ടൈപ്പ് ചെയ്തു വെച്ചിരിക്കുന്ന ഈ മെസ്സേജുകളും അയക്കണം അല്ലാതെ നിന്റേതായി ഒന്നും അയക്കരുത്.
അത് കഴിഞ്ഞാൽ ഫ്ലൈറ്റ് മോഡിൽ ഇട്ട് വെക്കണം. ടീച്ചറുമായി ഞാൻ വരുമ്പോൾ ഫോൺ അടിക്കും ശേഷം എല്ലാം കഴിഞ്ഞ് ബീന ടീച്ചറെ തിരികെ വീട്ടിൽ എത്തിച്ചുകഴിഞ്ഞ് നമുക്ക് ഒരുമിച്ച് തിരികെ പോകാം
രാഹുൽ : എല്ലാം ഓക്കേ ബ്രോ. പക്ഷേ നിനക്ക് എങ്ങനെ കെട്ടിടം അറിയാം?
ഷമീർ : ഇവിടെ എന്റെ കൂട്ടുകാരൻ രോഹിത് ഉണ്ട് ഞാനും അവനും ഇടയ്ക്കിടയ്ക്ക് ഇവിടെ വരാറുണ്ട്
രാഹുൽ : ഓ, അല്ല ഇന്നലത്തെ ചാറ്റിങ് എവിടെ ഇതില് കാണുന്നില്ലല്ലോ
ഷമീർ : അത് ഞാൻ തിരികെ വന്നതിനുശേഷം നിനക്ക് എടുത്തു തരാം അതുവരെ നീ ഒന്ന് ക്ഷമിക്ക്
( രാഹുലുമായി എല്ലാം പറഞ്ഞു ഉറപ്പിച്ച ശേഷം ഷമീർ വണ്ടിയും എടുത്ത് നേരെ ബീന ടീച്ചറുടെ വീട്ടിലെത്തി ഗേറ്റ് തുറന്നു അകത്തുകയറി കോളിംഗ് ബെൽ അടിച്ചു അടുക്കളയിൽ ആയിരുന്ന അമ്മച്ചി പാൽക്കാരൻ
💬 Comments
View all comments