0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 15.9K

പയ്യൻ ആയിരിക്കുമെന്ന് കരുതി വാതിൽ തുറന്നു. കാണാൻ നല്ല വൃത്തിയും സുന്ദരനുമായ ഒരു ചെറുക്കനെ കണ്ടപ്പോൾ ഇതാരാ എന്ന് മട്ടിൽ)

അമ്മച്ചി: ആരാ? എന്താ?

ഷമീർ : ബീന മിസ്സിന്റെ വീടല്ലേ ഇത്

അമ്മച്ചി : അതെ

ഷമീർ : ഞാൻ ടീച്ചറുടെ ക്ലാസിലെ സ്റ്റുഡന്റ് ആണ് വണ്ടിയുമായി രാവിലെ വരാൻ പറഞ്ഞിരുന്നു ബീന ടീച്ചർ. ബീന ടീച്ചർ എഴുന്നേറ്റ് ഇല്ലേ?

അമ്മച്ചി: മോളെ എഴുന്നേറ്റ് കാണും ഞാൻ ഒന്ന് നോക്കട്ടെ

( ഇതു പറഞ്ഞു തിരിഞ്ഞു വീടിന്റെ വാതിൽ കടക്കാൻ ഒരുങ്ങിയപ്പോൾ ആയിരുന്നു അമ്മച്ചിക്ക് പെട്ടെന്ന് ഓർത്തുകൊണ്ട് )

അമ്മച്ചി: മോന്റെ പേര് ഷമീർ എന്നാണോ?

ഷമീർ : ഹ,അതെ

അമ്മച്ചി: ബീന മോളെ ഡ്രൈവിംഗ് പഠിപ്പിക്കാൻ വേണ്ടി വണ്ടിയുമായി വന്നതാണോ?

ഷമീർ : അ അതെ

അമ്മച്ചി: എന്നിട്ട് വണ്ടി അവിടെ?

ഷമീർ : താ അവിടെയുണ്ട്.

( ഗെയ്റ്റിന് വെളിയിൽ നിർത്തിയിരിക്കുന്ന വണ്ടി ചൂണ്ടിക്കാണിച്ചുകൊണ്ട് മറുപടി കൊടുത്തു )

അമ്മച്ചി: ഇന്നലെ രാത്രി മോൾ എന്നോട് പറഞ്ഞിരുന്നു ഞാൻ രാവിലെ പെട്ടെന്ന് കണ്ടപ്പോൾ ഓർത്തില്ല. മോൻ കയറിയിരിക്കു ഞാൻ അവളെ വിളിക്കാം

ഷമീർ : വേണ്ട ഞാൻ ഇവിടെ നിന്നോണം

അമ്മച്ചി: ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് മുറ്റത്ത് നിൽക്കാനോ? അത് പറ്റില്ല നാണിക്കുകയൊന്നും വേണ്ട കയറിയിരിക്കു നിന്റെ ബീന മിസ്സിന്റെ വീടല്ലേ ഇത്

( ഷമീറിന്റെ പെരുമാറ്റവും സംസാരരീതിയും എല്ലാം അമ്മച്ചിക്ക് ചെറുതായി ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. ഷമീറിനെ ഉമ്മറത്തിരുത്തിയിട്ട് അമ്മച്ചി നേരെ ബീന ടീച്ചറുടെ മുറിയുടെ വാതിൽ വാതിൽ തട്ടിക്കൊണ്ട് )

അമ്മച്ചി :

💬 Comments

View all comments