0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 7643

തന്നെ വരും തിരികെ വന്നതിനുശേഷം സ്കൂളിലോട്ട് ഒരുങ്ങി പോകാൻ സമയം കിട്ടിയെന്നു വരില്ല അതാ ഞാൻ എല്ലാം കഴിച്ച് പോകുന്നത്

അമ്മച്ചി: ഓ, ഞാനത് ഓർത്തില്ല എന്നാൽ നീ ചെല്ലാൻ നോക്കു ആ കുട്ടി അവിടെ കാത്തിരിക്കുന്നുണ്ട്.

( ബീന ടീച്ചർ കോപ്പി മഗ്ഗ് ടേബിളിൽ വച്ച് നേരെ ഉമ്മറത്തോട്ട് നടന്നു പുറകെ അമ്മച്ചിയും ബീന ടീച്ചറെ കണ്ട ഉടൻ ഷമീർ എഴുന്നേറ്റു വിഷ് ചെയ്തു )

ഷമീർ : ഗുഡ്മോർണിംഗ് മിസ്സ്‌.

( ബീന ടീച്ചർ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് )

ബീന മിസ്സ്‌ : ഗുഡ് മോർണിംഗ്, ഷമീർ വണ്ടി കൊണ്ടുവന്നിട്ടില്ല?

അമ്മച്ചി: ഉണ്ട് മോളെ അവൻ ഗേറ്റിനു വെളിയിൽ നിർത്തിയിട്ട വന്നിരിക്കുന്നത്. ഇനി മോൻ വരുമ്പോൾ വണ്ടി ഗേറ്റ് തുറന്ന് വണ്ടി ഉള്ളിലോട്ടു കൊണ്ടുവരണം കേട്ടോ അവിടെ നിർത്തി ഇടേണ്ട നിങ്ങൾക്ക് രണ്ടാക്കും കൂടി ഇവിടുന്ന് നേരിട്ട് അങ്ങോട്ട് പോകാമല്ലോ അങ്ങനെയാകുമ്പോൾ

ഷമീർ : ശരി അമ്മച്ചി നാളെ മുതൽ അങ്ങനെ ചെയ്യാം

( ബീന ടീച്ചർ പുറത്ത് നിർത്തിയിട്ടിരിക്കുന്ന വണ്ടി നോക്കിയതിനു ശേഷം )

ബീന മിസ്സ്‌ : എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അമ്മച്ചി ഇനിയും നേരം വൈകിക്കുന്നില്ല. മോൻ ഉണരുമ്പോൾ ഒന്നു നോക്കിക്കോണേ

( ടീച്ചർ ഷമീറിനോട്)

ബീന മിസ്സ്‌ : എന്നാൽ നമുക്ക് പോകാം

ഷമീർ :ആ, മിസ്സ്‌ പോകാം

( ഷമീർ അമ്മച്ചിയോട്)

ഷമീർ : എന്നാൽ ഞങ്ങൾ പോട്ടെ അമ്മച്ചി

അമ്മച്ചി: പോയിട്ട് വാ മക്കളെ പിന്നെ സൂക്ഷിച്ചു പോണേ അവൾക്ക് വണ്ടിയെ കുറിച്ച് ഒന്നും അറിയില്ല മോൻ തന്നെ എല്ലാം ശ്രദ്ധിച്ചു നല്ല കരുതലോടെ വേണം അവളുടെ കയ്യിൽ വണ്ടി കൊടുക്കാൻ

ഷമീർ : അതെല്ലാം ഞാൻ ശ്രദ്ധിച്ചു അങ്ങനെ ചെയ്യൂ അമ്മച്ചി

( ഇതും പറഞ്ഞ് ബീന ടീച്ചറും ഷമീറും നേരെ മുറ്റത്തിലൂടെ നടന്ന് ഗേറ്റ് തുറന്ന് വണ്ടിയുടെ അടുത്തെത്തി. ഷമീർ വണ്ടിയിൽ കയറിയിരുന്ന് സ്റ്റാൻഡ് തട്ടി വണ്ടി സ്റ്റാർട്ട് ആകുമ്പോഴേക്കും ബീന ടീച്ചർ ഗേറ്റ് അടച്ചു വണ്ടിയിൽ ഇരിക്കുന്ന ഷമീറിന്റെ അടുത്തോട്ട് തിരിഞ്ഞു)

ഷമീർ

💬 Comments

View all comments