0%

Chapter Title : ബീന മിസ്സും ചെറുക്കനും 9 [TBS]

Author : TBS Read All Parts 734

കാണുന്നതുപോലെയല്ല അമ്മയെ കാണാൻ നല്ല ചന്തമുണ്ട് ഇന്ന്

ബീന മിസ്സ് : ആണോ? അവന്റെ ഒരു തമാശ മോൻ: തമാശയല്ല എന്റെ അമ്മയെ കാണാൻ ഇന്ന് സൂപ്പറായിട്ടുണ്ട്

( ബീന ടീച്ചർ ഉള്ളിൽ ചിരിച്ചുകൊണ്ട് കസേര വലിച്ചിട്ട് അവിടെ ഇരുന്നു പ്ലേറ്റ് ഏറ്റെടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി ആദ്യത്തെ നല്ല അഭിപ്രായവും അംഗീകാരവും മകനും നിന്നു തന്നെ ലഭിച്ചതിന്റെ സന്തോഷത്തിന്റേതായിരുന്നു ഉള്ളിലെ ചിരി. അപ്പോൾ കണ്ടാല് ഇനി ആരും മോശം പറയില്ല എന്ന് ബീന മിസ്സിന് ഉറപ്പായി കാരണം പിള്ള മനസ്സിൽ കള്ളമില്ല എന്നല്ലേ അപ്പോഴേക്കും അമ്മച്ചി ചോറ്റുപാത്രവുമായി ഡൈനിങ് ടേബിളിൽ എത്തി തോറ്റുപാത്രം ബീന ടീച്ചറുടെ ബാഗിൽ വച്ചുകൊടുത്തു ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകി പോകാൻ നിൽക്കുന്ന ബീന ടീച്ചർക്ക് തോറ്റുപാത്രം വെച്ച് അടച്ച ബാഗ് എടുത്തു കൊടുക്കുമ്പോഴാണ് അമ്മച്ചി ബീന ടീച്ചറുടെ മുഖം കാണുന്നത്)

അമ്മച്ചി: എന്നതാടി നിന്റെ മുഖത്തു ഇപ്പൊ ഒരു വ്യത്യാസം വന്ന പോലെ ഒരു ചെറിയ തിളക്കം ഒക്കെയുണ്ട്. ( അപ്പോഴാണ് അമ്മച്ചി ഉടുത്തിരിക്കുന്ന സാരി ശ്രദ്ധിച്ചത് ) അല്ല ഇതേതാ ഈ സാരി നീ സാരിയുടുത്ത് ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ?

ബീന ടീച്ചർ : അടുത്തമാസം ഗീത ടീച്ചറുടെ അനിയത്തിയുടെ കല്യാണം ഉണ്ട് അപ്പോൾ ഉടുക്കാൻ വേണ്ടി വാങ്ങിച്ചതാ പക്ഷേ ഇത് കല്യാണത്തിന് ഉടുത്തോണ്ടു പോയാൽ ബോറാകും എന്ന് തോന്നിയതുകൊണ്ട് ഞാൻ എടുത്തു ഉടുത്തതാ

അമ്മച്ചി: എന്റെ മോളെ ഈ സാരി നിനക്ക് നന്നായി ചേരുന്നുണ്ട് ഇത് കല്യാണത്തിന് ഉടുത്താൽ ഒരു കുഴപ്പവുമില്ല കല്യാണത്തിന് ഉടുക്കാൻ പറ്റിയ

💬 Comments

View all comments