Chapter Title : ബീന മിസ്സും ചെറുക്കനും 9 [TBS]
നല്ല സാരി ആണിത് ബീന മിസ്സ് : ഏതായാലും ഉടുത്തു പോയില്ലേ ഇനിയിപ്പോ ഇതു മതി ഇന്ന്. കല്യാണം ആകുമ്പോഴേക്കും വേറെ ഒരെണ്ണം കൂടി വാങ്ങിക്കാം.
അമ്മച്ചി: മൊത്തത്തിൽ നിന്നെ ഇന്ന് കാണാൻ നന്നായിരിക്കുന്നു മോളെ എന്നും ഇങ്ങനെ നല്ല മെനക്ക് ഒക്കെ സ്കൂളിൽ പോയിക്കൂടെ നിനക്ക്
ബീന മിസ്സ് : ഹോ എന്റെ അമ്മച്ചി ഞാനെന്നും സ്കൂളിൽ പോകുന്ന പോലെ തന്നെയാ ഇന്നും പോകുന്നത് ഈ അമ്മച്ചിയുടെ ഒരു കാര്യം.
( ഇത് പറയുമ്പോഴും ബീന ടീച്ചറുടെ ഉള്ളിൽ മനസ്സിന്ന് ഉത്സാഹം തരുന്ന ഒരു സന്തോഷമായിരുന്നു ഉണ്ടായിരുന്നത് അപ്പോഴേക്കും മോന്റെ സ്കൂൾ ബസ് വന്നു ഫോൺ അടിച്ചു തുടങ്ങി) ബീന മിസ്സ് : അമ്മച്ചി മോന്റെ സ്കൂൾ ബസ് വന്നു ഞാനും ഇറങ്ങുകയാണ് സംസാരിച്ചു നിന്ന് നേരം പോയത് അറിഞ്ഞില്ല
( ഇതും പറഞ്ഞ് ബീന ടീച്ചർ സ്വന്തം ബാഗ് തോളത്ത് ഇട്ട് മോന്റെ കയ്യും പിടിച്ച് മുറ്റത്തിലൂടെ നടന്നു ഗേറ്റ് തുറന്ന് സ്കൂൾ ബസ്സിന് അടുത്തെത്തി പുറത്തു കാത്തു നിന്നിരുന്ന ബസ്സിലെ ക്ലീനർ ചെറുക്കൻ കിച്ചു ബീന ടീച്ചറെ അടിമുടി ഒന്നു നോക്കി)
ബീന മിസ്സ് : എന്താ കിച്ചു നീ എന്നെ ഇങ്ങനെ നോക്കുന്നത്? കിച്ചു: കുറെ നാൾക്കു ശേഷം കാണുന്ന ഒരാളെ ഇങ്ങനെ നോക്കി കൂടെ അതും ആൾ ആകെ മാറിയിട്ട് പുതിയ രൂപത്തിൽ വരുമ്പോൾ ബീന ടീച്ചർ: പുതിയ രൂപത്തിലോ?
കിച്ചു: ( ആർത്തിയോടുള്ള നോട്ടം നോക്കിക്കൊണ്ട് പറഞ്ഞു ) ആ ഈ മോഡൽസ്കളുടെ രൂപത്തിൽ വരുമ്പോൾ എന്നാ ഞാൻ
💬 Comments
View all comments