Chapter Title : ബീന ടീച്ചർ 2 [®൦¥]
അമ്മ അന്ന് കുറച്ചു അകലെ ഉള്ള ഒരു സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുക ആണ്.
മാസത്തിൽ 2 ദിവസം മാത്രം ആയിരുന്നു അമ്മ വന്നിരുന്നത്.
മാമൻ വീട്ടിലെ കൃഷിയും മറ്റും നോക്കി നടത്തുന്നു.
ആയിടെ ആണ് ഒരു ഇരുപത്തി യഞ്ചു കാരൻ മാമന്റെ അടുത്തു നാട് വിട്ട് വരുന്നത്.
വിശാല മനസ്കനായ മാമൻ അയാളെ മാമന്റെ കൂടെ കൂട്ടി.
കാണാൻ സുന്ദരനും സുശീലനും ആയിരുന്ന ശങ്കരൻ കുട്ടി.
കോളേജിൽ പഠിക്കുന്ന എനിക്ക് അയാളോട് ഇഷ്ടം തോന്നി.
ഇഷ്ടം തോന്നി എന്ന് പറയുന്നതിലും നല്ലത് അയാൾ എന്നെ വളച്ചു എന്നു പറയുന്നത് ആവും ശരി.
വീടിന്റെ പുറത്തു ഉള്ള ആ ചായ്പ്പിൽ ആയിരുന്നു അയാൾ താമസിച്ചിരുന്നത്.
അധികം വൈകാതെ ഞങ്ങളുടെ പ്രേമം പൂത്തു തളിർത്തു.
രാത്രികളിൽ അയാൾ എന്റെ റൂമിൽ വരാൻ തുടങ്ങി.
പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാനും ആയാളും എല്ലാം സമർപ്പിച്ചു ആരും അറിയാതെ കഴിഞ്ഞു.
എന്തിന് അധികം എപ്പോഴും കൂടെ ഉള്ള മാമൻ പോലും ഒന്നും അറിഞ്ഞില്ല.
'അമ്മ വരുന്ന രണ്ടു ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും ഞങ്ങൾ ബന്ധപ്പെട്ടു.
എനിക്ക് അയാൾ ഇല്ലാതെ പറ്റില്ല എന്ന അവസ്‌ഥ ആയിരുന്നു.
അയാളെ ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു.
അയാൾ എന്നെ കല്യാണം കഴിക്കും എന്നു ഞാൻ ഉറച്ചു വിശ്വസിച്ചു.
ആയിടെ ആണ് മാമന്റെ കല്യാണം ഉറച്ചത്. ആരും ഇല്ലാത്ത ഒരു അനാഥ പെണ്കുട്ടി ആയിരുന്നു.
അങ്ങനെ മാമന്റെ കല്യാണം കഴിഞ്ഞു. ഒരു വർഷം ആവുമ്പോഴേക്കും മാമി ഒരു ആണ്കുട്ടി ക്ക് ജന്മം നൽകി.
അതേപോലെ ശങ്കരൻ
💬 Comments
View all comments