Chapter Title : ബീന ടീച്ചർ 2 [®൦¥]
കുട്ടി മാമന്റെ വിസ്വാസ്ഥൻ ആവുകയുഎം ചെയ്തു.
എന്റെ ഒരു ആവശ്യത്തിനു ഞാനും മാമനും കൂടെ തിരുവനന്തപുരം വരെ പോയത് ആയിരുന്നു.
2 ദിവസത്തെ ആവശ്യം എന്നു പറഞ്ഞു പോയ ഞങ്ങൾ കാര്യങ്ങൾ പെട്ടന്ന് തീർന്നത്കൊണ്ട് പെട്ടന്ന് മടങ്ങി.
രാത്രി വീട്ടിൽ എത്തിയ ഞങ്ങൾ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ മാമിയെയും ശങ്കരൻ കുട്ടിയെയും കണ്ടു.
ഞാൻ ആകെ ഷോക്ക് അടിച്ചപോലെ ആയിരുന്നു. മാമൻ ഒന്നും പറയാതെ അവിടെ ഇരുന്നു.
പിറ്റേന്ന് രാവിലെ ഞാൻ കാണുന്നത് തൂങ്ങി ആടുന്ന മാമന്റെ ശരീരം ആണ്.
മാമിയും ശങ്കരൻ കുട്ടിയും 2 മാസം മാത്രം പ്രയായമായ മാമന്റെ കുട്ടിയെയും എടുത്തു നാട് വിട്ടു.
പിന്നെ അപമാനത്തിന്റെ നാളുകൾ ആയിരുന്നു എനിക്കും അമ്മയ്ക്കും.
ആ ഷോക്കിൽ നിന്നും മാറാൻ ഞാൻ കുറെ കാലം എടുത്തു.
എന്റെ ശരീരം ഒരു വൃത്തികേട്ടവന് വേണ്ടി 2 കൊല്ലം തുറന്നു കൊടുത്തിൽ ഞാൻ ഒരുപാട് ദുഖിച്ചു.
അതിന്റെ കൂടെ എന്റെ ജാതക പ്രശ്നവും കൂടെ ആയപ്പോൾ പാടെ തകർന്നുപോയി.
,, അപ്പോൾ ശങ്കരൻ കുട്ടിയുടെ കാര്യം വേറെ ആർക്ക് എങ്കിലും അറിയുമോ
,, ഇപ്പോൾ നിനക്ക് അറിയാം
,, പിന്നെ അവരെ കണ്ടിരുന്നോ
,, ഇല്ല. ഇനി പറയ് നിനക്ക് എന്നെ വേണോ
,, വേണം
,, മനു
,, അതേ ഞാൻ ടീച്ചറെ ആണ് ഇഷ്ടപ്പെടുന്നത്. അല്ലാതെ ടീച്ചറുടെ പരിശുദ്ധിയെ അല്ല.
അതു. പറഞ്ഞു ഞാൻ ടീച്ചറെ എന്റെ അടുത്തേക്ക് വലിച്ചു ഇട്ടു.
,, മനു
,, ഇന്ന് മുതൽ ടീച്ചർ എന്റെ പെണ്ണ് ആണ്.
,,
💬 Comments
View all comments