0%

Chapter Title : ബീന ടീച്ചർ 2 [®൦¥]

Author : Roy Read All Parts 4.4K
ചോദിച്ചാൽ ദേഷ്യപ്പെടുമോ ,, നിന്നോട് ഞാൻ ദേഷ്യപ്പെടാറുണ്ടോ ,, ഇല്ല എന്നാലും ,, നീ ചോദിക്ക്. ,, ടീച്ചർക്ക് എന്നെ ഇഷ്ടം ആണോ ,, ഇഷ്ടം ആയോണ്ട് അല്ലെ നിന്നെ ഞാൻ കൂടെ കൂട്ടിയത്. ,, ആ ഇഷ്ടം അല്ല. ,, പിന്നെ ,, love ,, മനു ,, എനിക്ക് ടീച്ചറെ കല്യാണം കഴിക്കണം ,, മനു നീ എന്താ ഈ പറഞ്ഞത് ഞാൻ നിന്റെ ടീച്ചർ ആണ്. ,, എനിക്ക് ആരോടും ഇതുവരെ ഇഷ്ടം തോന്നിയിട്ടില്ല. പക്ഷെ ടീച്ചറോട് എനിക്ക് എന്തോ ഇഷ്ടം തോനുന്നു. ,, മനു നീ തമാശ കളിക്കുക ആണോ ,, അല്ല ടീച്ചർ ഞാൻ കാര്യം ആയിട്ട് പറഞ്ഞത് ആണ്. ,, മതി എന്നെ പറ്റി ഇങ്ങനെ ആണോ നീ കണ്ടേക്കുന്നത്, കുറച്ചു സ്വാതന്ത്രം തന്നു എന്നു വച്ചു എന്തും പറയാം എന്നു ആയോ. ,, സോറി ടീച്ചർ, എനിക്ക് അഭിനയിക്കാൻ അറിയില്ല അതാ ഞാൻ എന്റെ ഉള്ളിൽ ഉള്ള കാര്യം പറഞ്ഞത്. ,, ഉള്ളിൽ ഉള്ള കാര്യം പോലും, എന്നെപോലെ ഉള്ള പ്രായമായ അൽക്കാരോട് നിന്നെപ്പോലെ ഉള്ളവർക്ക് തോന്നുന്നത് എന്താണ് എന്ന് എനിക്ക് അറിയാം. ,, ടീച്ചർ എല്ലാവരെയും പോലെ എന്നെ കാണരുത് ,, എല്ലാവരും ഒരുപോലെ ആണ്. ,, ടീച്ചർ ഞാൻ അങ്ങനെ അല്ല. Really I Love You ടീച്ചർ ,, മതി നീ ഇത്ര മോശം ആണ് എന്ന് ഞാൻ വിചാരിച്ചില്ല... ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. ടീച്ചർ വഴി പറഞ്ഞു തരാൻ മാത്രം

💬 Comments

View all comments