0%

Chapter Title : ബീന ടീച്ചർ 2 [®൦¥]

Author : Roy Read All Parts 4.4K
എന്നോട് മിണ്ടി. ഞങ്ങൾ ടീച്ചറുടെ വീട്ടിൽ എത്തി. ടീച്ചർ ആദ്യം ഇറങ്ങി. ,, മനു വാ ,, ഞാൻ പോകുവാ ടീച്ചർ ,, പോകാൻ ആണോ നീ വന്നത്. ,, ഇല്ല എനിക്ക് എന്തോ പോലെ ഞാൻ പോകാം ,, മനു പറയുന്നത് കേൾക്ക് ഇറാങ് അവസാനം എനിക്ക് ഇറങ്ങേണ്ടി വന്നു. ഞാൻ ഇറങ്ങി. ടീച്ചറുടെ 'അമ്മ ഞങ്ങളെ സത്കരിച്ചു . എന്നോട് കുറെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. എന്നിട്ട് എനിക്ക് ഒരു റൂം കാണിച്ചു തന്നു. ഞാൻ റൂമിൽ കയറി ഒറ്റ ഇരുത്തം. കുറച്ചു കഴിഞ്ഞു ടീച്ചർ റൂമിലേക്ക് വന്നു. ഞാൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു. ,, മനു അത് വിട് നിന്റെ അറിവില്ലായ്മ ആയി ഞാൻ കണ്ടോളം എഴുന്നേൽക്ക്. ,, അറിവില്ലായ്മ അല്ല എന്റെ മനസ് ആണ് ഞാൻ ടീച്ചറോട് പറഞ്ഞത്. ,, അപ്പോൾ നിനക്ക് എന്താണ് വേണ്ടത്
അതും പറഞ്ഞു ടീച്ചർ ഉടുത്ത നീല സാരി മറത്തു നിന്നും മാറ്റി. ,, ഇത എന്റെ ശരീരം അല്ലെ വേണ്ടത്. ഞാൻ എഴുന്നേറ്റു സാരിയുടെ തലപ്പ് എടുത്തു നേരെ ഇട്ടു കൊടുത്തു. ,, എനിക്ക് ഈ ശരീരം മാത്രം അല്ല മനസും വേണം ,, മനു നീ എന്തൊക്കെയാണ് ഈ പറയുന്നത്. ,, അതേ ടീച്ചർക്ക് എപ്പോൾ അതിനു സാധിക്കും അന്നേ എനിക്ക് ഈ ശരീരവും വേണ്ടു.... അതും പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു. കുറച്ചു സമയം കഴിഞ്ഞു ടീച്ചറും പുറത്തേക്ക് വന്നു. ,, മനു ,, എന്താ ,, നീ കാര്യം

💬 Comments

View all comments