0%

Chapter Title : ബീന ടീച്ചർ 2 [®൦¥]

Author : Roy Read All Parts 4.4K
ആയിട്ടാണോ ഇതൊക്കെ പറയുന്നത് ,, ഇനിയും ടീച്ചർക്ക് വിസ്വാസം ആയില്ലേ ,, ഇല്ല. ,,ടീച്ചരേക്കാൾ സുന്ദരി ആയ എത്ര ടീച്ചർമാർ കോളേജിൽ ഉണ്ട്. എല്ലാവർക്കും എന്നെ കാര്യം ആണ്. ,, അതിന് ,, അവരോട് ആരോടും തോന്നാത്ത ഒരിഷ്ടം എനിക്ക് ടീച്ചറോട് തോന്നിയിട്ടുണ്ട് എങ്കിൽ അത് കാമം അല്ല പ്രേമം ആണ്. ,, മനു. അപ്പോഴേക്കും ടീച്ചറുടെ 'അമ്മ അവിടേക്ക് കയറി വന്നു. ,, എന്താ ടീച്ചറും കുട്ടിയും കൂടെ
,, ഒന്നും ഇല്ല അമ്മുമ്മേ ,, ഇവൾക്ക് വിളിക്കുമ്പോൾ എല്ലാം നിന്നെ പറ്റി പറയാൻ മാത്രേ സമയം ഉള്ളു. ,, ഉം ,, ഇതുപോലെ ഒരു മകൻ ഉണ്ടെങ്കിൽ എന്ന് ഒക്കെ പറയും ,, ആണോ ,, അതേ അപ്പോൾ ആണ് ചുവരിൽ മാല ഇട്ടു വച്ച ഒരു ഫോട്ടോ ഞാൻ കണ്ടത്. ,, ഇത് ആണോ ടീച്ചറുടെ അച്ഛൻ. ,, അല്ല മോനെ ഇത് അവളുടെ മാമൻ ആണ്. ,, മാമനോ ,, അതേ ,, എങ്ങനെയാ മരിച്ചത് ,, ആത്മഹത്യ ആയിരുന്നു. എന്നെക്കാൾ 18 വയസ് ചെറുപ്പം ആണ്. ,, എന്താ പറ്റിയത്. ,, അതൊക്കെ വലിയ കഥ ആണ്. ,, അതയാ ,, ഉം, പിന്നെ ബീനെ നീ വൈകുന്നേരം നമ്മുടെ കാവിൽ ഇവനെയും കൊണ്ട് ഒന്ന് പൊയ്ക്കോ ,, ശരി അമ്മേ അതും പറഞ്ഞു അമ്മുമ്മ അകത്തേക്ക് പോയി. ,, മനു ,, എന്താ ,, എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല. ഞാൻ നിന്നെ മകനെ പോലെ ആണ്

💬 Comments

View all comments