Chapter Title : ബീന ടീച്ചർ 2 [®൦¥]
കാണുന്നത്.
,, മകൻ അല്ലല്ലോ, ടീച്ചർക്ക് പറ്റുന്ന സമയം മതി ഞാൻ ആയിട്ട് നിര്ബന്ധിക്കില്ല.
അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി.
ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ ഒരു മയക്കം ഒക്കെ കഴിഞ്ഞു.
അങ്ങനെ വൈകുന്നേരം ഞാനും ടീച്ചറും കാവിലേക്ക് തിരിച്ചു.
,, കുട എടുത്തിട്ട് പൊയ്ക്കോ മഴ പെയ്യുംഎം
,, മഴ ഒന്നും ഉണ്ടാവില്ല അമ്മേ പെട്ടന്ന് വരാം ഞങ്ങൾ.
ഒരു കാടിന്റെ ഉള്ളിൽ ആണ് കാവ് ഉള്ളത്. പൂജ ഒന്നും ഇല്ല.
അതുകൊണ്ട് തന്നെ ആൾക്കാരും ഇല്ല. ഞാനും ടീച്ചറും അങ്ങോട്ടേക്ക് തിരിച്ചു.
നടക്കേണ്ട ദൂരം മാത്രേ ഉള്ളു.ഞങ്ങൾ തൊഴുതു ഇറങ്ങാൻ നേരം ആണ് ശക്തമായ കാറ്റ് അടിക്കാൻ തുടങ്ങിയത്.
.
,, അയ്യോ മനു
,, എന്താ ടീച്ചർ
,, എന്റെ മാല കാണുന്നില്ല
,, കാണുന്നില്ലേ
,, ഇല്ല
,, വാ പോയി നോക്കാം.
തിരിച്ചു പകുതി എത്തിയപ്പോൾ ആണ് ടീച്ചർ ആ കാര്യം പറഞ്ഞത്.
ഞങ്ങൾ പോകുമ്പോൾ നടയുടെ മുന്നിൽ മാല വീണു കിടക്കുന്നു.
ഞാൻ ആ മാല എടുത്തു.
,, ടീച്ചറെ ഇങ് വാ കിട്ടി
,, കിട്ടിയോ
,, ഉം.
ടീച്ചർ വന്നതും ഞാൻ ടീച്ചറുടെ കഴുത്തിൽ ആ മാല കെട്ടി കൊടുത്തു.
പ്രതീക്ഷിക്കാതെ ഞാൻ അങ്ങനെ ചെയ്തപ്പോൾ ടീച്ചർ ഒന്ന് ഞെട്ടി.
ഞാൻ വിരലിൽ നിന്ന് പൊങ്ങി ടീച്ചറുടെ നെറ്റിയിൽ ഒരു ചുംബനം നൽകി.
ടീച്ചർ ഷോക്ക് അടിച്ചപോലെ അവിടെ നിന്നു.
പെട്ടന്ന് ആണ് ശക്തിയോടെ ഇടി മുട്ടിയത്. ടീച്ചർ ആ ശബ്ദത്തിൽ എന്റെ
💬 Comments
View all comments