പലർക്കും കഥ മനസ്സിലാകാത്തതുകൊണ്ട് ഞാൻ തന്നെ വിശദീകരിക്കാം .. ചെറുപ്പത്തിലെ തന്റെ കളിക്കൂട്ടുകാരിയുടെ വിയോഗത്തിൽ മനസ്സ് തകർന്നയാളാണ് സിയാദ് . തിരിച്ചറിയപ്പെടാതെ പോയ ആ കളിക്കൂട്ടുകാരിയുടെ ഇഷ്ടം കളിക്കൂട്ടുകാരിയോടുള്ള .., ആയിഷയോടുള്ള ഭ്രമമായി പ്രണയമായി മാറുന്നു . തദവസരത്തിൽ അവന്റെ ഉമ്മയുടെയും വാപ്പയുടെയും കൂട്ടുകാരന്റെയും സാമീപ്യവും കരുതലും അവനെ വിഷാദത്തിൽ നിന്നും ഉണർത്തി . പക്ഷെ ആയിഷയപ്പോഴും അവനിൽ ഉറങ്ങിക്കിടക്കുന്ന ബലഹീനതയാണ് . താൻ സഖിയാക്കിയ സുമയ്യയെ അവൻ വിളിക്കുന്നത് അവൻ ആയിഷയെ വിളിച്ചിരുന്ന അതേ പേരാണ് "ബീവി" .! അവനാ വിഭ്രാന്തിയിൽ നിന്നെല്ലാം പൊരുതി ഒരു അധ്യാപകനായിട്ടും അവന്റെ ശീലങ്ങളും സ്നേഹപ്രകടനകളും തൊട്ട് ഇഷ്ടാനിഷ്ടങ്ങളും അവൻ അറിഞ്ഞും അറിയാതെയും ആയിശയുമായിബന്ധപ്പെട്ടതായിരുന്നു . സുമയ്യ സിയാദിന്റെ ഡയറിയിലൂടെ ആയിഷയെ മനസ്സിലാക്കി, ആയിഷയെ കുറിച്ചുള്ള അവനോടുള്ള സംസാരത്തിൽ സിയാദിന്റെ ബലഹീനത അവൾ മനസ്സിലാക്കുന്നു .. അവൻ ആയിശയുടേതാണ് എന്ന തോന്നലാണ് അവനെ നീറിക്കുന്നതെന്നും . സുമയ്യ "ഇക്ക എന്റേതാണ് എന്റേത് മാത്രമാണ് " എന്ന് അവന്റെ മനസ്സിലുറപ്പിക്കുന്നു . പതിയെ അവന്റെ ഭ്രാന്ത് = പ്രണയം സുമയ്യയാകുന്നു .. 2018. ലാണ് സുമയ്യയുമായുള്ള കഥയിലെ സന്ദർഭങ്ങൾ . 2005. ലെ ഡയറി കുറിപ്പുകൾ ആയിശയുടേതാണ് . 2019. ലെ അവസാന ഡയറിക്കുറിപ്പ് സുമയ്യ അവന്റെ ഭ്രമമായി മാറുന്നത് സൂചിപ്പിക്കാൻ എഴുതിയതാണ് .
katha avasaanichu pahayaa.. thanksssssssssssss
and sory
Baakki evide ......