← Back to ? ബീവി ? [räbi]

Comments

? ബീവി ? [räbi] · approved reader discussion

സിമോണ • 27-09-2019 12:31

പ്രിയ സുഹൃത്തിന്...

സൈറ്റിൽ വരവ് തീരെ ഇല്ല..
എങ്കിലും മുൻ‌കൂർ പറഞ്ഞതിനാൽ വരാതിരിക്കാൻ പറ്റിയില്ല...

ഒരു കഥയെക്കുറിച്ച് അഭിപ്രായം പറയാം.. അതെളുപ്പമാണ്..
അത് വെറുമൊരു കഥയാണെന്നതിനാൽ തന്നെ... 

പക്ഷെ അനുഭവങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയെന്നത് അസാധ്യം..
അനുഭവങ്ങൾ യാഥാർഥ്യങ്ങളാണ്..
കഥയിലെന്നപോലെ ത്രസിപ്പിക്കുന്ന വാചകങ്ങളോ, രക്തം ചൂടുപിടിപ്പിക്കുന്ന സിറ്റുവേഷനുകളോ യഥാർത്ഥ അനുഭവങ്ങളിൽ കാണാൻ പ്രയാസം...
പക്ഷെ അതിൽ കാര്യമില്ലല്ലോ...

അനുഭവം അനുഭവിച്ചുതന്നെ തീർക്കേണ്ടതാണ്... കഥ, വായിച്ചു തള്ളേണ്ടതും...
കഥയെന്നതിനേക്കാൾ, ഇതൊരനുഭവമാണ്...

ഒരാളുടെ അനുഭവങ്ങളാണ്, പലപ്പോഴും ചുറ്റുമുള്ളവരുടെ പരദൂഷണങ്ങളായി മാറുന്നതും......
അതിനാൽ തന്നെ, അയലത്തെ വീട്ടിലെ അസ്വാരസ്വങ്ങൾക്ക് കാതോർക്കുന്ന അക്ഷമയോടെ, അന്യന്റെ അനുഭവങ്ങളെക്കുറിച്ച് പരദൂഷണം പറഞ്ഞ് അമർത്തിച്ചിരിക്കാനുള്ള വെമ്പലോടെ...
കാലം, കാത്തിരിക്കുന്നു...

ഇരുട്ടിന്റെ മറവിൽ,
കഥകളുടെ നേർ രേഖയിൽനിന്നകന്ന്...
പൊട്ടിച്ചിതറിയ അനുഭവങ്ങളെ പകർത്തിയെഴുതുന്ന
റാബിയുടെ അടുത്ത ഭാഗത്തിനായി...

കാലം

Rabi • 27-09-2019 12:33

Sry, Will reply.. Evng?

räbi • 27-09-2019 19:05

എത്രയും പ്രിയപ്പെട്ട സിമോണാ..

കുറേ ജീവിതങ്ങളുണ്ട്.
കുറേ ജീവനുകളുണ്ട്..

ജീവിതത്തിലെ അമിത വൈകാരികമായ ചില നിമിഷങ്ങളിൽ അടിപതറിപ്പോയ കുറേ ജീവിതങ്ങൾ.
ആതുരാലയങ്ങൾക്ക്..
ക്ഷമിക്കണം.. ബിസിനസ്‌ സ്ഥാപനങ്ങൾക്കും മുതലാളിമാർക്കും വിറ്റു പോയ കുറേ ജീവിതങ്ങൾ.

ഒന്നാലോചിച്ചു നോക്കൂ..
മരുന്നുകൾക്കും കച്ചവട ബുദ്ധിയുള്ള മുറി വൈദ്യൻ മാരായ ഭിഷഗ്വരന്മാ രുടെ കീശ വീർപ്പിക്കുന്നതിനും ഒരു ജീവിതം മുഴുവൻ നശിപ്പിക്ക പ്പെടുന്ന ഭയാനകമായ അവസ്ഥ !!!!!

അവർ തന്നെ സ്വയം മറ്റുള്ളവരെ ഒരു സാമൂഹ്യ ജീവിയാകണമെന്ന് വിചാരിച്ചാൽ പോലും ആ മരുന്നുകൾ അവരെ അതിന് അനുവദിക്കില്ല..

സ്നേഹം കൊണ്ടും സാമിപ്യം കൊണ്ടും ശുശ്രൂഷിക്കേണ്ട.. എല്ലാവരുടെയും ജീവിതത്തിലുമുണ്ടായേക്കാവുന്ന  അവസ്ഥകൾ സ്നേഹം കൊണ്ട് തന്നെ ശുശ്രൂഷിക്കണം. മനസ്സിനെ മറ്റൊരു മനസ്സിന് മാത്രമേ തിരിച്ചറിയാൻ സാധിക്കൂ..

കുറഞ്ഞത്  മനുഷ്യ മനസ്സിനോട് അനുകമ്പയുള്ള വൈദ്യനെയെ സമീപിപ്പിക്കാവൂ..

ഇനി അങ്ങനെയുള്ളവരെ പരിപാലിക്കുന്ന..
വീട്ടിലെ മറ്റുള്ള അംഗങ്ങളെ പോലെ തന്നെ കണക്കാക്കുന്ന കുടുംബങ്ങളുടെ അവസ്ഥയോ.. ,
വിദ്യാ സമ്പന്നരായ സമൂഹം ആ കുടുംബങ്ങളെ കളങ്കമുള്ള കുടുംബങ്ങളായി കണക്കാക്കും.

തീർത്തും സങ്കടകരമായ ചില നിമിഷങ്ങളാണ് ഈ കഥ യുടെ ഹേതു.

räbi • 27-09-2019 19:12

എത്രയും പ്രിയപ്പെട്ട സിമോണാ..

കുറേ ജീവിതങ്ങളുണ്ട്.
കുറേ ജീവനുകളുണ്ട്..

ജീവിതത്തിലെ അമിത വൈകാരികമായ ചില നിമിഷങ്ങളിൽ അടിപതറിപ്പോയ കുറേ ജീവിതങ്ങൾ.
ആതുരാലയങ്ങൾക്ക്..
ക്ഷമിക്കണം.. ബിസിനസ്‌ സ്ഥാപനങ്ങൾക്കും മുതലാളിമാർക്കും വിറ്റു പോയ കുറേ ജീവിതങ്ങൾ.

ഒന്നാലോചിച്ചു നോക്കൂ..
മരുന്നുകൾക്കും കച്ചവട ബുദ്ധിയുള്ള മുറി വൈദ്യൻ മാരായ ഭിഷഗ്വരന്മാ രുടെ കീശ വീർപ്പിക്കുന്നതിനും ഒരു ജീവിതം മുഴുവൻ നശിപ്പിക്ക പ്പെടുന്ന ഭയാനകമായ അവസ്ഥ !!!!!

അവർ തന്നെ സ്വയം മറ്റുള്ളവരെ പോലെ ഒരു സാമൂഹ്യ ജീവിയാകണമെന്ന് വിചാരിച്ചാൽ പോലും ആ മരുന്നുകൾ അവരെ അതിന് അനുവദിക്കില്ല..

സ്നേഹം കൊണ്ടും സാമിപ്യം കൊണ്ടും ശുശ്രൂഷിക്കേണ്ട.. എല്ലാവരുടെയും ജീവിതത്തിലുമുണ്ടായേക്കാവുന്ന അവസ്ഥകൾ സ്നേഹം കൊണ്ട് തന്നെ ശുശ്രൂഷിക്കണം. മനസ്സിനെ മറ്റൊരു മനസ്സിന് മാത്രമേ തിരിച്ചറിയാൻ സാധിക്കൂ..

കുറഞ്ഞത് മനുഷ്യ മനസ്സിനോട് അനുകമ്പയുള്ള വൈദ്യനെയെ സമീപിപ്പിക്കാവൂ..

ഇനി അങ്ങനെയുള്ളവരെ പരിപാലിക്കുന്ന..
വീട്ടിലെ മറ്റുള്ള അംഗങ്ങളെ പോലെ തന്നെ കണക്കാക്കുന്ന കുടുംബങ്ങളുടെ അവസ്ഥയോ.. ,
വിദ്യാ സമ്പന്നരായ സമൂഹം ആ കുടുംബങ്ങളെ കളങ്കമുള്ള കുടുംബങ്ങളായി കണക്കാക്കും.

തീർത്തും സങ്കടകരമായ ചില നിമിഷങ്ങളാണ് ഈ കഥ യുടെ ഹേതു.

Manikuttan. R • 27-09-2019 12:15

Alla bhai ingle entha parayan bannathe

räbi • 27-09-2019 12:31

അതൊക്കെ nd..?
Thanks.
Next part will be updated soon

Pahaya • 27-09-2019 11:16

സുമയ്യയെ അങ്ങ് പൊളിച്ചടുക്ക്...

räbi • 27-09-2019 12:29

പഹയാ.. അന്റെ കാര്യം..
അടുത്ത partil parayaam

മന്ദൻ രാജാ • 27-09-2019 11:04

"ഉം"

räbi • 27-09-2019 12:28

? Thanks raayaave ?

JOSEPH • 27-09-2019 09:37

Rabi ഇരുട്ട് അണ്ണാ കഥ പോളിച്ചുട്ടാ. NXT part undo ഇരുട്ട് അണ്ണാ അതോ kaliappan അടികുമോ.?

räbi • 27-09-2019 12:29

Doctor publish cheyyaathathaa josappe..
Thanks ?

rashid • 27-09-2019 07:09

കഥ കൊള്ളാം, പക്ഷെ ചെറിയ കൺഫ്യൂഷൻ വരുന്നുണ്ട്, കഥ എന്താണെന്ന് ഒന്നും മനസ്സിലായില്ല

räbi • 27-09-2019 08:09

എല്ലാമങ് പെട്ടന്ന് മനസ്സിലായാൽ ശരിയാവോ ?
Next പാർട്ട്‌ will ബി അപ്ഡേറ്റഡ് soon

Mj • 27-09-2019 00:42

എന്താണ് ഇതുകൊണ്ട്‌ ഉദേശിക്കുന്നത് iam feeling confused ?oru love story touch ഉണ്ട് ???

räbi • 27-09-2019 08:06

അടുത്ത ഭാഗത്തില്‍(already sent) confusion മാറുമോ ന്ന് നോക്കാം ?
Thanks

Pahaya • 27-09-2019 00:32

Superb ...

räbi • 27-09-2019 08:04

?Thanks