0%

Chapter Title : ബേക്കറി ബൺ 1 [Giri Madhav]

Author : kkstories Read All Parts 2.5K

: അയ്യോ വേണ്ട ഇവിടെ എല്ലാർക്കും എന്നെ അറിയാം.

ഗിരി : എനിക്ക് നിന്നോട് സംസാരിക്കണം അതിനാ ഞാൻ നിന്നത്.

പ്രീതി : എനിക്ക് അറിയാം ഗിരി നേരെ പോയി രണ്ടാമത്തെ ഇടത്തോട്ടു ഉള്ള റോഡിൽനിക്ക് എന്റെ വീട് ആ വഴിയാ.

ഗിരി : മ്മ് ഞാൻ അവിടെ ഉണ്ടാക്കും.

വെറുതെ സംശയം ആകേണ്ട എന്ന് കരുതി ഗിരി വേഗം വണ്ടി മുന്നോട്ട് പോയി വണ്ടിയിൽ പോകുന്നവർ അവരെ നോക്കിയിരുന്നു. ഗിരി പ്രീതി പറഞ്ഞ റോഡിൽ കുറച്ച് ഉള്ളിലേക്ക് ആൾ ഒഴിഞ്ഞ സ്ഥലത്‌ വണ്ടി നിർത്തി അവൾക്ക് വേണ്ടി കാത്തിരുന്നു. പ്രീതി ആവേശത്തോടെ നടന്നു അവനെ കണ്ടതിന്റെ സന്തോഷം അവളുടെ മുഖത്ത് പ്രകടംആയിരുന്നു. അവൾ നടന്നു അവളുടെ വീട്ടിലേക്കുള്ള വളവിൽ എത്തി ദുരെ ഗിരിയുടെ കാർ അവൾ കണ്ടു അവൾ വേഗം നടന്നു വിജനം ആരും ഇല്ല. അവൾ അടുത്തേക്ക് വന്നു ഗിരി കാറിൽ കേറാൻ പറഞ്ഞു. മുന്നിൽ ഇരുന്നാൽ ആ റോഡിലൂടെ വരുന്ന ആരേലും കാണും എന്ന് പറഞ്ഞു പ്രീതി പുറകിലെ ഡോർ തുറന്ന് അഗത് കേറി ആരും കണ്ടില്ല എന്ന് അവൾ ഉറപ്പ് വരുത്തി.

അവൾ വല്ലാതെ വിയർത്തു അവളുടെ മത് പിടിപ്പിക്കുന്ന വിയർപ്പിന്റെ മണം കൂടെ ആ ബേക്കറിയിലെ പലഹാരങ്ങളുടെ മണവും ആ കാറിൽ നിറഞ്ഞു ഗിരിയുടെ കണ്ട്രോൾ പോയിത്തുടങ്ങി അവൾ ചുറ്റും ഒന്നുകൂടി നല്ലപോലെ ഒന്ന് നോക്കി ആരേലും കണ്ടോ എന്ന് ആരുകണ്ടില്ല എന്ന് ഉറപ്പായപ്പോൾ അവൾ ഒന്ന് ദീർഘശ്വാസം വിട്ട് ഗിരിയെ നോക്കി അവൻ അവളെ നോക്കിവെള്ളമെറക്കുന്ന കണ്ട് അവൾ

💬 Comments

View all comments