0%

Chapter Title : ബേക്കറി ബൺ 1 [Giri Madhav]

Author : kkstories Read All Parts 2.5K

കിട്ടുന്നത്.

ഒരു ദിവസം രാവിലെ ഗിരി തന്റെ പുതിയ പ്രൊജക്റ്റ്‌ സൈറ്റിൽ നിൽക്കുമ്പോൾ ആണ് ഒരു ഫോൺ കോൾ വരുന്നത്.

അജിത് : ഗിരി എടാ കരുനാഗപ്പള്ളി പുതിയകാവിന് അടുത്ത് ഒരു ഉഗ്രൻ പ്ലോട്ട് വന്ന് വീണട്ടുണ്ട് നമ്മൾക്ക് ഒന്ന് പോയി നോക്കിയാലോ.

അജിത് ഗിരിയുടെ അടുത്ത സുഹൃത്താണ് ഗിരിയുടെ ചില പ്രൊജക്ടസ് ഓക്കേ നോക്കി നടത്തുന്നതും അജിത് ആണ്.

ഗിരി : ഇപ്പോൾ വേണോ ഉള്ളത് തന്നെ നോക്കാൻ പറ്റുന്നില്ല.

അജിത്: എടാ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ നമ്മൾ ഇപ്പോൾ വാങ്ങി ഇട്ടാൽ നാളെ ഉപകാരപേടും

ഗിരി : mmm ശെരി എപ്പോ പോകണം

അജിത് : ഇപ്പൊത്തന്നെ ഞാൻ അറിഞ്ഞപ്പോൾ ചുമ്മാ ഒന്ന് പോയി കറങ്ങി നോക്കി നല്ല ഏരിയ ആണ് 25 സെന്റ് സ്ഥലം ഒരു ചെറിയ വില്ല പ്രൊജക്റ്റ്‌ പറ്റിയ സ്ഥലം ആണ് ഇപ്പോൾ വിലയും നമ്മൾക്ക് താങ്ങാൻ പറ്റും.

ഗിരി : നല്ലപോലെ നോക്കിട്ട് മതി പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ ഒന്ന് വീണ പിന്നെ നമ്മൾക്ക് എഴുനേൽക്കാൻ പറ്റില്ല.

അജിത് : എടാ നീ ആതിയം സ്ഥലം കണ്ടിട്ട് പറ. ഞാൻ ഇപ്പോൾ ലൊക്കേഷൻ ആയികം. നീ അങ്ങ് വന്ന മതി ഞാൻ അവിടെ ഉണ്ടാക്കും.

ഗിരി : ശെരി.

ഗിരി മനസ്സില്ല മനസ്സോടെ കാറിൽ കയറി അജിത് ആയിച്ച ലൊക്കേഷനിലേക്ക് യാത്ര ആരംഭിച്ചു പോകുന്ന വഴി 100 വെട്ടം ആലോചിച്ചു. പുതിയ ഒരു പരുപാടി വേണോ എന്ന്. ഇപ്പോൾ തന്നെ 12 പ്രൊജക്റ്റ്‌ ഉണ്ട് വീടും കടകളും ഒക്കെ

💬 Comments

View all comments