Chapter Title : ബേക്കറി ബൺ 1 [Giri Madhav]
പോട്ടെ
ഗിരിയുടെ മുഖത്തെ വെഷമംകണ്ടപ്പോ അവൾക്ക് അവനെ അങ്ങനെ വിട്ടിട്ടു പോകാൻ തോന്നിയില്ല.
അവൾ അവനെ കെട്ടിപിടിച്ചു അവന്റെ ചുണ്ട് ചപ്പി വലിച്ചു നല്ല ആർത്തിയോടെ അവർ പരസ്പരം ചുംബിച്ചു അവൾ അവനെ അടർത്തി മാറ്റി അവന്റെ ചെവിയിൽ പറഞ്ഞു.
പ്രീതി : ഇനി ഞാൻ എന്നും നിനക്ക് ഉള്ളതാ
അവന്റെ കവിളിൽ ഉമ്മ കൊടുത്തു പോകാൻ തയ്യാറായി അവളെ ഞാൻ തടഞ്ഞില്ല. അവൾ ചുറ്റും ഒന്ന് നോക്കി സ്ഥിരപ്പെടുത്തി ലോക്ക് എടുത്തു. അവനെ നോക്കി വിളികാം എന്ന് പറഞ്ഞു ഇറങ്ങി വീട്ടിലേക്ക് നടന്നു. ഗിരി ഡ്രൈവിങ് സീറ്റിലേക്ക് ഇരുന്നു. പ്രീതി പേടിച്ചു ആണ് നടന്നത് ആരേലും കണ്ടോ എന്ന ഭയം അവൾക്ക് നല്ലപോലെ ഉണ്ടായിരുന്നു അവൾ പോകുനത്തും നോക്കി ഗിരി ഇരുന്നു അവളെ ഫോണിൽ വിളിച്ചു.
പ്രീതി : ഹലോ
ഗിരി : എനിക്ക് നിന്നെ വിടാൻ തോന്നണില്ലടി.
പ്രീതി തിരിഞ്ഞു നോക്കിയപ്പോൾ വണ്ടി അവിടെ തന്നെ ഉണ്ട്.
പ്രീതി : ഗിരി നീ ഇപ്പൊ പോ അല്ലെങ്കിൽ പ്രേശ്നംആക്കും
ഗിരി : നീ പേടിക്കണ്ട ആരും കണ്ടട്ടില്ല ധൈര്യമായി പോ വീട്ടിൽ എത്തിയട്ട് വിളിക്ക്.
പ്രീതി : മ്മ് വിളികാം
ഗിരി : ശെരി ഞാൻ പോകുവാ വിളിക്കണം
പ്രീതി : ഓഹ് വിളികാം ഉറപ്പ്.. ഉമ്മ 😘
ഗിരി : ഉമ്മ😘
ഗിരി വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ തുടങ്ങി അവൾ വളവ് തിരിഞ്ഞു ഒരു റബ്ബർത്തോട്ടം വഴിനടന്ന് പോകുന്ന കണ്ടു കാർ പോകില്ല ഒരുപാട് വീടുകളും ആ വഴിയിൽ ഗിരി കണ്ടു
💬 Comments
View all comments