Chapter Title : ബേക്കറി ബൺ 1 [Giri Madhav]
ആകും, ഒരു തനി നാടൻ ചേച്ചി ഗിരിക്ക് കണ്ണ് എടുക്കാൻ തോന്നിയില്ല.
കുഞ്ഞുമോൻ : നീ അവർ എന്താ വേണ്ടത്തെന്ന് ചോദിച്ചു എടുത്ത് കൊടുക്ക്. പ്രീതി അവരെ നോക്കി ഗിരി അവളെ അടിമുടി നോക്കുന്നത് അവൾ കണ്ടു. ( സ്വന്തം അനുഭവം ആയോണ്ട് ഇനി ഗിരിയുടെ കണ്ണിലൂടെ മുന്നോട്ട് പോകാം)ഞാൻ അവളെ തന്നെ നോക്കി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു ഞങ്ങളുടെ കണ്ണുകൾ ഉടക്കി അവളുടെ ചെറിയ കണ്ണുകൾ വിരിഞ്ഞു ഒരു ചെറിയ പുഞ്ചിരി അവളുടെ മുഖത് വന്നു അവൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു ഞാൻ കണ്ണ് എടുക്കാതെ അവളെ നോക്കി വെള്ളം ഇറക്കി. എന്റെ മുന്നിൽ വന്ന് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. ഒരു ചെറിയ നിശബ്ദത അവിടെ ഉണ്ടായത് പോലെ പരസ്പരം കണ്ണുകൾ സംസാരിക്കും പോലെ. പേട്ടന്ന് ആ നിശബ്ദത അവസാനിപ്പിച്ചു രാമേട്ടൻ.
രാമേട്ടൻ : നീ ആയിരുന്നോ മോളെ.
പ്രീതി : ആ അണ്ണൻ ആയിരുന്നോ, കൊറേ നാൾ ആയല്ലോ കണ്ടിട്ട് ഞാൻ കരുതി മക്കളുടെ അടുത്തേക്ക് പോയെന്ന്.
രാമേട്ടൻ : ആ അതിന്റെ തയാറെടുപ്പിലാണ് മോളെ, നിനക്ക് സുഖം അല്ലെ മക്കൾ ഒക്കെ എത്രയിൽ ആയി.
പ്രീതി : മൂത്തവൾ 8ഇൽ ഇളയത് 5ഇൽ
രാമേട്ടൻ : രമേശൻ പിന്നെ വന്നിട്ടില്ല അല്ലെ.
പ്രീതി : ഇല്ല അയാൾ ഇനി വരല്ലേ എന്ന എന്റെ പ്രാർത്ഥന അണ്ണന് അറിയാല്ലോ.
രാമേട്ടൻ : സാരമില്ല മോളെ നീ നന്നായി ജീവിക് ഇനി അവനെ ഓർത്ത് വിഷമിക്കണ്ട.
പ്രീതി : ഇവരൊക്കെ ആരാ അണ്ണാ
രാമേട്ടൻ
💬 Comments
View all comments