Chapter Title : ബേക്കറി ബൺ 1 [Giri Madhav]
വെച്ചു.
പ്രീതി: വേറെ എന്തേലും വേണോ സാറിനു.
ഗിരി : ഇപ്പൊ ഒന്നും വേണ്ട. എന്നെ സാർ എന്ന് വിളിക്കണ്ട ഗിരി എന്ന് വിളിച്ചോ.
പ്രീതി : നിങ്ങളെ പോലുള്ള മുതലാളിമാരെ എങ്ങനെ പേര് വിളിക്കുന്നെ.
ഗിരി : അതൊന്നും സാരമില്ല പ്രീതി അങ്ങനെ വിളിച്ചോ.
പ്രീതി : മ്മ് ശെരി
രാമേട്ടൻ : ഇനി ഇവർ ഇവിടെ തന്നെ ഉണ്ടാക്കും ഈ സ്ഥലം വാങ്ങിയ അവിടെ വില്ലകൾ പണിയാൻ ആണ് പ്ലാൻ അപ്പൊ ഇവിടെയും കച്ചോടം കൂടും കേട്ടോ മോളെ.
പ്രീതി : അതെയോ
ഗിരി : അതെ നിങ്ങളുടെ എല്ലാ സഹകരണവും വേണം ഞാൻ അർത്ഥം വെച്ച് പറഞ്ഞു.
പ്രീതി : അതിനെന്താ ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടാക്കും സാറിനു അല്ല ഗിരിക്ക് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു കൌണ്ടറിലേക്ക് പോയി.
രാമേട്ടനും അജിത്തും സംസാരിച്ചു ഏതാണ്ട് ഒരു ധാരണയിൽ എത്തി അവർ വേറെ കാര്യങ്ങൾ കുറിച്ച് സംസാരിച്ചു ഇരിക്കുന്നു. അഗത് കുഞ്ഞുമോൻ ചേട്ടൻ ആരെയോ വഴക്ക് പറയുന്നു. ഞാൻ പ്രീതിയെ ആസ്വദിച്ചു ബൺ കഴിക്കുന്നു അവൾ കൗണ്ടറിൽ ഇരിക്കുവാരുന്നു അവളെ കാണാൻ കണ്ണാടി കൂട്ടിന്റെ ബാക്കിൽ ആയോണ്ട് കാണാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടു അത് അറിഞ്ഞു തന്നെ അവൾ എണിറ്റു മുന്നിൽ വന്ന് പുറത്തേക്ക് നോക്കി നില്കുംപോലെ എന്നെ നോക്കി. ആ നിൽപ്പ് കണ്ട് ഞാൻ ചുണ്ട് നനച്ചു ബൺ കഴിച്ചു അവൾ അത് കണ്ട് വശ്യമായി എന്നെ നോക്കി. എന്റെ മനസ്സിൽ വർഷങ്ങൾക്ക് മുൻപ് സൗമ്യയുടെ നോട്ടം ഓർമ വന്നു. ഇവളെ എനിക്ക്
💬 Comments
View all comments